വീട്ടിലുള്ള ചേരുവകൾ കൊണ്ട് എളുപ്പം തയ്യാറാക്കാം
Special Jathika Jam Recipe
Ingredients :
- ജാതിക്കയുടെ പുറംതോട് ചെറിയ കഷണങ്ങളാക്കിയത് അര കിലോഗ്രാം
- പൊടിച്ച ജാതിക അരയ്ക്കാൽ ടീസ്പൂൺ
- പഞ്ചാസാര ഒരു കിലോഗ്രാം

Learn How To Make :
ചെറുതായി അരിഞ്ഞ ജാതിക്ക മൂഡി നിൽക്കുന്ന നിലയിൽ വെള്ളം ഒഴിച്ച് വേവിക്കണം. വാങ്ങിവെച്ച തണുക്കുമ്പോൾ ലിക്വിഡൈസറിലിട്ട് അടച്ചു
ഞെരണ്ടി പിരിയണം അതിൽ പൊടിച്ച ജാതിക്ക ചേർത്ത് തോർത്തിൽ അരിക്കുക. ഈ ചാറ് പഞ്ചസാരയും ചേർത്ത് കറയിറങ്ങാത്ത പാത്രത്തിൽ അടുപ്പുവെച്ച് മരത്തില കൊണ്ട് തുടരെത്തുടരെ ഇളകണം. ഒരു വിധം കുറുകുമ്പോൾ വാങ്ങി ചെറുകൂടോടെ കുപ്പികളിലാക്കുക.
Read Also :
മുട്ട ഇരുപ്പുണ്ടെങ്കിൽ ഇതുപോലെ ഒന്നു ചെയ്തു നോക്കൂ!
മുട്ട ഉണ്ടോ? എളുപ്പം തയ്യാറാക്കാം എഗ്ഗ് കബാബ്