Ingredients :
- സുഗന്ധമുള്ള മുല്ലപ്പൂ 30 എണ്ണം
- പഞ്ചസാര രണ്ട് കപ്പ്
- ഏലയ്ക്ക പത്തെണ്ണം
- ചന്ദന ഒരു ടീസ്പൂൺ
- വെള്ളം 8 കപ്പ്
Learn How To Make :
ചന്ദനയും ഏലയ്ക്ക ചതച്ചതും കൂടി തുണിയിൽ കെട്ടിയ ഒരു കിഴിയാക്കണം. വെള്ളം തിളപ്പിച്ച് അതിൽ ഈ കിഴിയും പഞ്ചസാരയും ഇടണം എന്നിട്ട് വീണ്ടും തിളപ്പിച്ച് അല്പം കഴിഞ്ഞ് വെള്ളത്തിൽ മുല്ലപ്പൂ ഇടുക. ഇപ്പോൾ തീ ചെറുതായി കത്തിക്കണം. ഏകദേശം തേനിന്റെ പാകമാകുമ്പോൾ വാങ്ങിവെച്ച് അരിപ്പയിൽ അരിച്ചെടുക്കണം. ചൂടാറിയശേഷം കുപ്പിയിലാക്കി സൂക്ഷിച്ച് ആവശ്യം വരുമ്പോൾ തണുത്ത വെള്ളം ചേർത്ത് കുടിക്കാം.
Read Also :
എളുപ്പത്തിൽ മംഗോ ജാം വീട്ടിൽ തയ്യാറാക്കാം