ദിവസവും ഇനി ഇതു മതി , എത്ര തിന്നാലും മടുക്കൂല! കണ്ണൂർക്കാരുടെ സ്വന്തം ഒറോട്ടി
Special Jackfruit Roti Recipe
Ingredient :
- ഗോതമ്പുമാവ് രണ്ട് കപ്പ്
- പഴുത്ത ചക്ക ഒരു കപ്പ്
- ശരക്കര 100 ഗ്രാം
- എണ്ണ ആവശ്യത്തിന്
- ഏലക്കപ്പൊടി അര ടീസ്പൂൺ
- തേങ്ങ മുക്കാൽ കപ്പ്

Learn How To Make :
ശരക്കര പാനി കാച്ചു ചേർത്ത് വിളയിക്കുക. ഏലക്ക പൊടി ചേർക്കുക. തണുത്ത ശേഷം ഗോതമ്പ് മാവ് ചേർക്കുക. ഇതിൽ തേങ്ങ ചേർത്ത് കുഴമ്പു രൂപത്തിൽ കുഴയ്ക്കുക. ചൂടായ ദോശക്കല്ലിൽ വേണ്ട തടവി ചൂട്ടെടുക്കുക.
Read Also :
കപ്പലണ്ടി ഹൽവ വീട്ടിൽ ഉണ്ടാക്കി നോക്കിയാലോ
ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കറി