നല്ല കിടിലന്‍ രുചിയിൽ മുന്തിരി അച്ചാര്‍
Special Grapes Pickle Recipes
Ingredients:
- മുന്തിരി കാൽ കിലോ
- മുളകുപൊടി ഒരു കപ്പ്
- സുർക്ക മുക്കാൽ കപ്പ്
- പഞ്ചസാര മൂന്ന് ടീസ്പൂൺ
- ചെറുനാരങ്ങ 40 എണ്ണം
- വെളുത്തുള്ളി 5 അല്ലി
- ഉലുവപ്പൊടി ഒരു ടേബിൾ സ്പൂൺ
- ഉപ്പ് പാകത്തിന്

Learn How To Make:
മുന്തിരി നന്നായി കഴുകിയുണക്കണം. അതിനുശേഷം ചെറുനാരങ്ങ പിഴിഞ്ഞ് നേരിടുത്ത് മുളകുപൊടിയും സുർക്കയും ഉപ്പും എന്നിവയോ എന്നിവയോട് യോജിപ്പിച്ച് തിളപ്പിക്കണം ചൂടാകുമ്പോൾ മുന്തിരിങ്ങ ഉലുവ പൊടി വെളുത്തുള്ളി എന്നിവ ചേർക്കണം. പുളി കൂടുന്നു കൂടുന്ന പക്ഷം പഞ്ചസാര ചേർത്ത് അത് കുറയ്ക്കാവുന്നതാണ്.
Read Also:
വളരെ എളുപ്പത്തിൽ പൂ പോലുള്ള പാലപ്പം തയ്യാറാക്കാം
തട്ടുകട സ്റ്റൈലിൽ ഫ്രൈഡ് കോളിഫ്ലവർ വീട്ടിൽ തയ്യാറാക്കാം