രാവിലെ ഇഞ്ചിച്ചായ കുടിയ്ക്കൂ : അറിയാം ​ഗുണങ്ങൾ

Ingredients :

  • ഇഞ്ചി ഒരു കഷണം
  • തേയില 2 ടീസ്പൂൺ
  • ചുക്കുപൊടി അര ടീസ്പൂൺ
  • പാല് ഒരു കപ്പ്
  • ശർക്കര അമ്പതു ഗ്രാം
  • വെള്ളം നാല് കപ്പ്
Special Ginger Tea Recipe

Learn How To Make :


ഇഞ്ചി ചതച്ച് വെള്ളം തിളപ്പിച്ച ശേഷം ഇതിൽ ചുക്കുപൊടി ചേർക്കുക. ചെറുതീയിൽ 10 മിനിറ്റ് പാത്രം അടച്ചു വയ്ക്കണം. പിന്നീട് തേയിലയും ശർക്കരയും ചേർത്ത് തിളപ്പിച്ചു വാങ്ങണം. രണ്ടുമിനിറ്റ് അടച്ചു വച്ചശേഷം ചൂടുള്ള പാലൊഴിച്ച് അരിച്ചെടുക്കണം.

Read Also :

റവ കൊണ്ട് ഒരു വട ഉണ്ടാക്കാം

മധുരപ്രേമികളുടെ ഇഷ്ട പലഹാരം


Special Ginger Tea Recipe
Comments (0)
Add Comment