നല്ല മൊരിഞ്ഞ നെയ് റോസ്റ്റ് വീട്ടിൽ തന്നെ ഉണ്ടാക്കാം !
Special Ghee Roast Recipe
Ingredients :
- പച്ചരി രണ്ട് കപ്പ്
- ഉഴുന്ന് പരിപ്പ് ഒരു കപ്പ്
- ഉലുവ ഒരു ടേബിൾസ്പൂൺ
- നെയ്യ് ആവശ്യത്തിന്
- ഉപ്പ് പാകത്തിന്

Learn How To Make :
അരി ഉഴുന്നും പരിപ്പ് ഉലുവ എന്നിവ കുതിർത്ത് അരച്ചെടുക്കുക. 7മണിക്കൂർ കഴിഞ്ഞ് പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് കലക്കുക. ചൂടായ ദോശക്കല്ലിൽ നെയ്യ് തൂവി മാവ് കോരി ഒഴിച്ച് കനം കുറച്ച് പരത്തുക . ചുറ്റും നെയ്യ് ഒഴിക്കുക. മൂക്കുമ്പോൾ മടക്കി എടുത്ത് ഉപയോഗിക്കുക.
Read Also :
ബട്ടർ കുക്കീസ് ഇനി വീട്ടിൽ തയ്യാറാക്കിയാലോ