Ingredients :
- ബിരിയാണി അരി അരക്കിലോ
- ക്യാരറ്റ്, ബീൻസ് 50 ഗ്രാം വിധം
- നെയ്യ് കാൽകപ്പ്
- കുരുമുളകുപൊടി കാൽ ടീസ്പൂൺ
- കറുകപ്പട്ട ഒരു ഇഞ്ച് ഒരു കഷണം
- ഉപ്പു-പാകത്തിന്
- സവാള 75 ഗ്രാം
- പച്ചമുളക് നാലെണ്ണം
- മുട്ട രണ്ടെണ്ണം
- ഏലയ്ക്ക മൂന്നെണ്ണം
- ഗ്രാമ്പു രണ്ടെണ്ണം
Learn How To Make :
ആദ്യമായി അരൂ കഴുകി വെള്ളം വാരാൻ വയ്ക്കണം. വറുത്ത അരി ഗ്രാമ്പൂ കറുകപ്പട്ട ഏലക്ക ഉപ്പ് എന്നിവ തിളച്ച വെള്ളത്തിൽ ചേർത്ത് വേവിക്കുക. വേവേ റിയാൽ വെന്തുകുഴയും. എന്തു കഴിഞ്ഞശേഷം ബാക്കി നെയ്യിൽ ക്യാരറ്റ് ബീൻസ് സവാള പച്ചമുളക് എന്നിവ അരിഞ്ഞിട്ട് വഴറ്റണം. അതിനുശേഷം മുട്ട അടിച്ചു ചിക്കി പൊരിക്കണം. ചോറും കുരുമുളകുപൊടിയും ഇതിൽ ചേർത്ത് നല്ലവണ്ണം ഇളക്കി വെള്ളം തീയിൽ 10 മിനിറ്റ് ചൂടാക്കണം.
Read Also :
തനി നാടൻ രുചിയിൽ ഉണ്ണിയപ്പം തയാറാക്കാം
ഗോപി മഞ്ചൂരിയൻ തയ്യാറാക്കിയാലോ