Ingredients :
- അരിപ്പൊടി – ഒരു കപ്പ്
- മൈദ – അരക്കപ്പ്
- നാളികേരം ചിരകിയത് – കാൽ കപ്പ്
- ഇഞ്ചി അരിഞ്ഞത് – ഒരു വലിയ സ്പൂൺ
- പച്ചമുളക് – രണ്ട് അരിഞ്ഞത്
- കറുത്ത എള്ള് – കാൽ ചെറിയ സ്പൂൺ
- ജീരകം – കാൽ ചെറിയ സ്പൂൺ
- ഉപ്പ് – പാകത്തിന്
- വെള്ളം – ഒന്നേകാൽ കപ്പ്
Learn How To Make :
ഒരു പാനിൽ എണ്ണ ചൂടാക്കി സവാള, ഇഞ്ചി, പച്ചമുളക്, ജീരകം എന്നിവ വഴറ്റുക, വെള്ളവും ഉപ്പും ചേർത്ത് തിളപ്പിക്കുക. വെള്ളം തിളച്ചുവരുമ്പോൾ അരിപ്പൊടിയും അതിനുശേഷം മൈദയും ചേർക്കുക. എള്ള് ചേർത്ത് നന്നായി ഇളക്കുക. ശേഷം ചൂടറിയാൽ ചെറിയ വൃത്താകൃതിയിൽ പരത്തി എടുക്കുക, ചൂടായ എണ്ണയിൽ വറുത്ത് കോരുക.
Read Also :
അടുക്കളയിലെ സിങ്ക് ഇനി പുത്തൻപോലെ തിളങ്ങും, വെറും 5 മിനുട്ടിൽ!
തിരുവാതിര പുഴുക്ക് ഇതേപോലെ തയ്യാറാക്കൂ!