Special Egg Roast Recipe

മുട്ട റോസ്റ്റ് ഇങ്ങനെ തയ്യാറാക്കൂ കഴിച്ച് തീരുന്ന വഴി അറിയില്ല

Special Egg Roast Recipe

Ingredients :

മുട്ട നാലെണ്ണം
വെളുത്തുള്ളി 6 അല്ലി
പെരുംജീരകപ്പൊടി അര ടീസ്പൂൺ
ഉപ്പ് പാകത്തിന്
മുളകുപൊടി ഒരു ടീസ്പൂൺ
മഞ്ഞൾപ്പൊടി 1/4 ടീസ്പൂൺ
എണ്ണ ആവശ്യത്തിന്

 Special Egg Roast Recipe
Special Egg Roast Recipe


Learn How To Make :

മുട്ട പുഴുങ്ങി തോട് കളഞ്ഞ് വയ്ക്കണം. വെളുത്തുള്ളി അരച്ചെ മറ്റു പൊടികളും പാകത്തിന് ഉപ്പും വെള്ളവും ചേർത്ത് കുഴയ്ക്കണം. ഒരു
പാത്രത്തിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ മുട്ടയിൽ അരപ്പ് പുരട്ടി ഓരോന്നായി ഇട്ടു മൂപ്പിച്ച് എടുക്കണം.

Read Also :

കൊതിപ്പിക്കും രുചിയിൽ ഫ്രൈഡ് റൈസ് ബിരിയാണി

വ്യത്യസ്ത രുചിയിൽ കാരറ്റ് പൂരി തയാറാക്കാം