About Special Crispy Pakora Recipe :
കുറഞ്ഞ ചേരുവകൾ കൊണ്ട് അടിപൊളി സ്വാദിൽ പക്കോട തയ്യാറാക്കാം.
Ingredients :
- കടലമാവ് 100 ഗ്രാം
- സവാള ഒരെണ്ണം
- പച്ചമുളക് രണ്ടെണ്ണം
- ഉപ്പു പാകത്തിന്
- എണ്ണ ആവശ്യത്തിന്
Learn How to Make Special Crispy Pakora Recipe :
സവാള പച്ചമുളക് ചെറുതായി അരിഞ്ഞെടുക്കുക. ഇതിൽ കടലമാവ് ഉപ്പ് ചേർത്ത് നന്നായി കുഴയ്ക്കുക. എണ്ണ ചൂടാക്കി ചെറിയ ചെറിയ ഉരുളകളാക്കി വറുത്തു കോരുക. രുചികരമായ പക്കോട തയ്യാർ.
Read Also :
വൈകുന്നേരത്തെ ചായക്ക് സ്റ്റഫ്ഡ് ബ്രഡ് ഫ്രൈ തയ്യാറാക്കിയാലോ
നിമിഷനേരം കൊണ്ട് പഞ്ഞി പോലെ സോഫ്റ്റ് ഉണ്ണിയപ്പം