Ingredients :
- മൈദ രണ്ട് കപ്പ്
- പഞ്ചസാര മുക്കാൽ കപ്പ്
- പാല് കാൽ കപ്പ്
- മുട്ട ഒരെണ്ണം
- ബട്ടർ 100ഗ്രാം
- സോഡാപ്പൊടി 1 നുള്ള്
Learn How To Make :
മൈദ സോഡാപ്പൊടി ചേർത്ത് മൂന്ന് പ്രാവശ്യം അരിച്ചെടുക്കുക. പഞ്ചസാര ബട്ടർ ചേർത്ത് മിക്സിയിൽ അരയ്ക്കുക.ഇതിലേക്ക് മൈദ പാൽ എന്നിവ ചേർത്ത് നന്നായി അരിക്കുക. ഈ മിശ്രിതം നെയ്യ് തടവി പാത്രത്തിൽ ഒഴിച്ച് കുക്കറിൽ വെച്ച് വെയിറ്റ് ഇടാതെ ഒരു മണിക്കൂർ വേവിക്കുക. ശേഷം കഷണങ്ങളാക്കി ഉപയോഗിക്കുക.
Read Also :
ഈസിയായി എഗ്ഗ് കട്ട്ലെറ്റ് ഉണ്ടാക്കാം
ഓട്സ് ദോശ ഇതുപോലെ തായ്യാറാക്കൂ