ചൂടുള്ള കഞ്ഞിക്ക് നാടൻ ചുട്ടരച്ച മുളക് ചമ്മന്തി
Special Chuttaracha Chammanthi Recipe
Ingredients :
- അരിഞ്ഞ തേങ്ങ കഷണങ്ങൾ – 1 കപ്പ്
- ഉണക്ക മുളക് – 6-8
- ചെറിയ ഉള്ളി – 4-6 എണ്ണം
- പുളി – നെല്ലിക്ക വലിപ്പം
- ഇഞ്ചി – 1 വലിയ കഷണം
- കറിവേപ്പില – 1 തണ്ട്
- ഉപ്പ് – പാകത്തിന്

Learn How To Make :
ഒരു ചീനചട്ടിയിൽ തേങ്ങ കഷണങ്ങൾ ചേർത്ത് ഗോൾഡൻ ബ്രൗൺ നിറമാകുന്നതുവരെ വറുക്കുക. ഉണക്കമുളക് ചേർത്ത് വീണ്ടും വഴറ്റുക. കരിഞ്ഞു പോകാതെ നോക്കണം. ചൂടാറിയാൽ ചെറിയ ചുവന്നുള്ളി, ഇഞ്ചി, കറിവേപ്പില, പുളി, ഉപ്പ് എന്നിവ ചേർത്ത് പൊടിക്കുക. രുചികരമായ ചുട്ടരച്ച ചമ്മന്തി തയ്യാർ.
Read Also :
കുറച്ച് ചെറുപയർ ഉണ്ടോ? വിശപ്പകറ്റാൻ ഇത് ഒരെണ്ണം കഴിച്ചാൽ മതി!
ഇഡ്ഡലിയെക്കാൾ രുചിയിൽ ബനാന കോക്കനട്ട് ഇഡ്ഡലി