Ingredients :
- ചെറുപയർ
- സവാള
- എണ്ണ
- കടുക്
- ജീരകം
- കറിവേപ്പില
- ചിരകിയ തേങ്ങ
- മല്ലിയില
Learn How to make :
കുതിർത്ത കടല ഒരു പാത്രത്തിൽ ഇട്ട് ആവശ്യത്തിന് വെള്ളം ചേർത്ത് 2-3 വിസിൽ വരുന്നത് വരെ വേവിക്കുക. പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. എണ്ണ ചൂടായ ശേഷം കടുക്, ജീരകം, കറിവേപ്പില, ഉള്ളി എന്നിവ ചേർത്ത് 2 മുതൽ 3 മിനിറ്റ് വരെ വഴറ്റുക.
വേവിച്ച കടലയും ഉപ്പും തേങ്ങയും ചേർത്ത് നന്നായി ഇളക്കി 2-3 മിനിറ്റ് കൂടി വഴറ്റുക. ശേഷം അരിഞ്ഞ മല്ലിയില ചേർക്കുക. ചോറിനും ചപ്പാത്തിക്കും പുട്ടിനും ഇത് ഒരു അടിപൊളി കോംബോ ആണ്.
Read Also :
ബാക്കി വന്ന ചോറു കൊണ്ട് നല്ല സോഫ്റ്റ് ഇടിയപ്പം തയ്യാർ!
കിടു രുചിയിൽ എണ്ണ ഒട്ടും കുടിക്കാത്ത എണ്ണ പത്തിരി