Special Cherupayar Snack Recipe

ചെറുപയർ ഇതേപോലെ ഉണ്ണിയപ്പ ചട്ടിയിൽ ചെയ്തു നോക്കൂ.! ഇതുവരെ ആരും പറഞ്ഞു തരാത്ത റെസിപ്പി

Special Cherupayar Snack Recipe

Ingredients :

  • ചെറുപയർ
  • നിലക്കടല
  • നെയ്യ്
  • ശർക്കര
  • ഏലക്ക പൊടി
  • ഉപ്പും
  • തേങ്ങ
Special Cherupayar Snack Recipe
Special Cherupayar Snack Recipe

Learn How To Make :


ഒരു കപ്പ് ചെറുപയർ കഴുകി വൃത്തിയാക്കണം. പാനിൽ ചെറുപയർ വറുത്തെടുക്കുക. ചെറുപയർ ഇളം ബ്രൗൺ നിറമാകുമ്പോൾ തീ ഓഫ് ചെയ്യുക. ശേഷം പാനിൽ കാൽ കപ്പ് കടല ചേർത്ത് വഴറ്റുക. തൊലി കളഞ്ഞു വെക്കുക. മിക്സി ജാറിൽ വാര്ത്ത ചെറുപയറും കടലയും അരച്ചെടുക്കുക. ഒരു പാനിൽ 1/4 കപ്പ് തേങ്ങയും കുറച്ച് നെയ്യും ചേർത്ത് വറുത്ത് മാറ്റി വയ്ക്കുക. ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർക്കാം. അടുത്തതായി ശര്ക്കര പാനി തയ്യാറാക്കുക. ഈ പണിയിലേക്ക് നേരത്തെ തയ്യാറാക്കിയ പൊടിയും തേങ്ങയും ചേർത്ത് നന്നായി ഇളക്കുക, ശേഷം നല്ലപോലെ കുഴച്ച് ഉരുളകളാക്കി വെക്കുക. ഒരു ഉണ്ണിയപ്പ ചട്ടി ചൂടാക്കി എണ്ണ ഒഴിച്ച് ഓരോ ഉരുളകൾ വറുത്ത് കോരുക.

Read Also :

നേരം ഏതുമാകട്ടെ, ഈ പലഹാരം ഉണ്ടാക്കിവെച്ചാൽ തീരുന്ന വഴി അറിയില്ല!

ഒരൊറ്റ ദിവസം കൊണ്ട് തേനൂറും തേൻ നെല്ലിക്ക! ഒരു വർഷം ആയാലും കേടാകില്ല