Ingredients :
- ചെത്തി മിനുക്കിയ ചേനക്കഷണം ഒരു റാത്തൽ
- തേങ്ങാപ്പീര ഒരു രണ്ട് കപ്പ്
- പച്ചമുളക് 12 എണ്ണം
- ചുവന്നുള്ളി ചെറുതായി അരിഞ്ഞത് രണ്ട് കപ്പ്
- ഇഞ്ചി നാല് ചെറിയ സ്പൂൺ
- കറിവേപ്പില 2 കതിര്
- മല്ലിയില പൊതീന കുറച്ച്
- പെരുംജീരകം രണ്ടു നുള്ള്
- ഗ്രാമ്പു പന്ത്രണ്ടെണ്ണം
- കുരുമുളക് 29 എണ്ണം
- കറുവപ്പട്ട ഒരു ഇഞ്ച് നീളം
Learn How To Make :
വൃത്തിയാക്കിയ ചേന കല്ലിൽ വെച്ച് അരയ്ക്കണം. പാറുവപ്പട്ടയും തേങ്ങ പിരയും കുരുമുളക് പെരുംജീരകം ഗ്രാമ്പൂ എന്നിവയും ചേർത്ത്
അരയ്ക്കുക. കറിവേപ്പില പുതിന മല്ലിയില പച്ചമുളക് ഇവ അരിഞ്ഞത് ചുവന്നുള്ളിയും യോജിപ്പിക്കണം പാകത്തിന് ഉപ്പും ചേർത്ത് നന്നായി കുറച്ച് ശേഷം നെല്ലിക്കാ വലുപ്പത്തിൽ ഉരുളകളാക്കി വറുത്തെടുക്കുക.
Read Also :
പച്ചരിയിരിപ്പുണ്ടോ..? വ്യത്യസ്ത രുചിയിൽ കിടിലൻ അപ്പം
വെറും പത്ത് മിനുട്ട്, കടച്ചക്ക തോരൻ ഇങ്ങനെ ഒന്ന് തയ്യാറാക്കി നോക്കൂ