Special Carrot Puri Recipe

വ്യത്യസ്ത രുചിയിൽ കാരറ്റ് പൂരി തയാറാക്കാം

Special Carrot Poori Recipe

Ingredients:

  • ക്യാരറ്റ് 150 ഗ്രാം
  • നെയ്യ് ഒരു ടേബിൾസ്പൂൺ
  • വറുത്തത് എണ്ണ ആവശ്യത്തിന്
  • ഗോതമ്പുപൊടി കാൽ കിലോ
  • ചൂടുപാൽ ആവശ്യത്തിന്
  • ഉപ്പ് പാകത്തിന്
Special Carrot Puri Recipe
Special Carrot Puri Recipe

Learn How To Make:


ആദ്യമായി ക്യാരറ്റ് പുഴുങ്ങിയുടച്ച് ഗോതമ്പ് പൊടിയിൽ ചേർത്ത് തീരുമ്മണം. പാകത്തിന് ഉപ്പും ആവശ്യത്തിന് പാലും ചേർത്ത് പൂരിയുടെ പാകത്തിന് കുഴയ്ക്ണം. നീയും ചേർക്കണം ഇത് ചെറിയ ഉരുളകളാക്കിയ ശേഷം പൂരിയായി പരത്തണം. എന്നിട്ട് എണ്ണ വറുത്തു കോരണം.

Read Also:

വായിൽ വെള്ളമൂറുന്ന രുചിയിൽ ഒരു മട്ടൻ കറി

ഹോട്ടൽ രുചിയിൽ ഒരു കിടിലൻ ചില്ലി ബീഫ് തയ്യാറാക്കിയാലോ