വ്യത്യസ്ത രുചിയിൽ കാരറ്റ് പൂരി തയാറാക്കാം
Special Carrot Poori Recipe
Ingredients:
- ക്യാരറ്റ് 150 ഗ്രാം
- നെയ്യ് ഒരു ടേബിൾസ്പൂൺ
- വറുത്തത് എണ്ണ ആവശ്യത്തിന്
- ഗോതമ്പുപൊടി കാൽ കിലോ
- ചൂടുപാൽ ആവശ്യത്തിന്
- ഉപ്പ് പാകത്തിന്

Learn How To Make:
ആദ്യമായി ക്യാരറ്റ് പുഴുങ്ങിയുടച്ച് ഗോതമ്പ് പൊടിയിൽ ചേർത്ത് തീരുമ്മണം. പാകത്തിന് ഉപ്പും ആവശ്യത്തിന് പാലും ചേർത്ത് പൂരിയുടെ പാകത്തിന് കുഴയ്ക്ണം. നീയും ചേർക്കണം ഇത് ചെറിയ ഉരുളകളാക്കിയ ശേഷം പൂരിയായി പരത്തണം. എന്നിട്ട് എണ്ണ വറുത്തു കോരണം.
Read Also:
വായിൽ വെള്ളമൂറുന്ന രുചിയിൽ ഒരു മട്ടൻ കറി
ഹോട്ടൽ രുചിയിൽ ഒരു കിടിലൻ ചില്ലി ബീഫ് തയ്യാറാക്കിയാലോ