Special Butter Murukk Recipe

കറു മുറെ കൊറിക്കാം ബട്ടർ മുറുക്ക് ഇതാ

Special Butter Murukk Recipe

Ingredients :

  • ഉഴുന്നുപരിപ്പ് – അരക്കപ്പ്
  • അരിപ്പൊടി – ഒന്നരക്കപ്പ്
  • എള്ള് – ഒരു ചെറിയ സ്പൂൺ
  • ഉപ്പ് – പാകത്തിന്
  • ചെറുപയർപരിപ്പ് – കാൽ കപ്പ്
  • കായംപൊടിച്ചത് – കാൽ ചെറിയ സ്പൂൺ
  • ജീരകം – ഒരു ചെറിയ സ്പൺ
  • എണ്ണ – ആവശ്യത്തിന്
Special Butter Murukk Recipe
Special Butter Murukk Recipe

Learn How to make Special Butter Murukk Recipe :

ഉഴുന്നുപരിപ്പും ചെറുപയറും ഒന്നരകപ്പ് വെള്ളം ഒഴിച്ച് പ്രഷർകുക്കറിൽ വേവിക്കുക. ചൂട് ഒന്ന് ആറിയാൽ അരിപ്പൊടിയും കായപ്പൊടിയും ചേർത്ത് നല്ലപോലെ കുഴക്കുക. ശേഷം സേവനാഴിയിൽ മുറുക്കിന്റെ അച്ചിട്ട് മാവ് നിറക്കുക. ചൂടായ എണ്ണയിൽ സേവനാഴി ചുറ്റിച്ച് പിഴിയുക. ഇരുപുറവും മറിച്ചിടാൻ മറക്കരുത്. ബ്രൗൺ നിറമാകുമ്പോൾ എണ്ണയിൽ നിന്നും മാറ്റം.

Read Also :

കറുമുറാ കഴിക്കാം കായ വറുത്തത്

ഈ ചിക്കൻ തോരൻ ഒന്ന് കഴിച്ച് നോക്കൂ, രുചിയൊന്ന്‌ വേറെതന്നെ