ബേക്കറി സ്റ്റൈൽ തൂവെള്ള വട്ടയപ്പം! കഴിച്ചാൽ കഴിച്ചു കൊണ്ടേയിരിക്കും, ഇനി ഉണ്ടാകുമ്പോൾ ഇതേപോലെ ഉണ്ടാക്കൂ!
Special Breakfast spongy vattayappam Recipe
Ingredients :
- പച്ചരി
- യീസ്റ്
- ബേക്കിംഗ് സോഡാ
- പഞ്ചസാര
- ഉപ്പ്
- എണ്ണ
- തേങ്ങാ
- തേങ്ങാ വെള്ളം

Learn How To Make :
നമ്മൾ ഇവിടെ 200 ഗ്രാം പച്ചരിയാണ്.പച്ചരി നന്നായി കഴുകിയതിന് ശേഷം 6 മണിക്കൂർ വെള്ളത്തിൽ കുതിരുവാൻ വെക്കുക.ശേഷം നമുക് പച്ചരി നല്ലതുപോലെ അരച്ച് എടുക്കാം.അരച്ചെടുക്കുമ്പോൾ ഒപ്പം അര കപ്പ് തേങ്ങയും,അര കപ്പ് അവലും,കാൽ ടീസ്പൂൺ ഇൻസ്റ്റന്റ് ഈസ്റ്റും,ചെറിയ രണ്ടു നുള്ള് ജീരകം,ഏലക്ക പൊടിച്ചത് ഒരു ടീസ്പൂൺ,അര ടീസ്പൂൺ ഉപ്പ്,മുക്കാൽ കപ്പ് തേങ്ങാ പാൽ,കുറച്ച് പഞ്ചസാരയും ചേർത്ത് നള പേസ്റ്റ് പോലെ അരച്ച് എടുക്കാം.എന്നിട്ട് മാവ് ഒരു ബൗളിലേക്ക് മാറ്റി എടുക്കാം.അരച്ചെടുത്ത് മാറ്റി വെച്ച മാവ് നന്നായി ഇളകി കൊടുക്കാം.ഒരു മീഡിയം ചൂടുള്ള വെള്ളം ഇതിലേക്ക് ഒഴിച്ച് നന്നായി മിക്സ് ചെയ്ത എടുക്കാം.വിഡിയോ കാണുന്നത് പോലെ ഉള്ള കട്ടിയിൽ ആയിരിക്കണം മാവു ഉണ്ടാവേണ്ടാത്ത്.ഇനി മാവ് അര മണിക്കൂർ അടച്ച് വെക്കുക.ഇപ്പോൾ നമ്മുടെ മാവ് നന്നായി പതഞ്ഞ് പൊന്തി വന്നിട്ടുണ്ട്.
ഇനി ഇതിലേക്ക് കാൽ ടീസ്പൂൺ ബേക്കിംഗ് സോഡാ ചേർത്ത് കൊടുക്കാം.ബേക്കിംഗ് സോഡാ ഡയറക്റ്റ് മാവിൽ ചേർത്ത് കൊടുക്കാതെ പകരം ഒരു തവയിൽ എടുത്ത് അതിൽ മിക്സ് ച്യ്തതിന് ശേഷം മുഴുവൻ മാവിൽക്കും ചേര്ഥ് കൊടുക്കാം.നമ്മൾ തയാറാകുന്നതിന് മുന്നേ മാത്രമേ ബേക്കിംഗ് സോഡാ ചേർക്കുവാൻ പാടുള്ളു.മാവ് കട്ടയാവാതെ നോക്കണം.ഇനി ഒരു പാൻ അലകിൽ കിണ്ണം എടുത്ത് അതിലേക്ക് എണ്ണ തൂവി കൊടുക്ക എന്നിട് അതിലേക്ക് നമ്മൾ തയാറാക്കി വെച്ചരിക്കുന്ന മാവ് ഒഴിച്ച കൊടുക്ക.ഒരു ഇഡലി പത്രം എടുത്ത് ഈ കിണ്ണം അതിലേക്ക് ഇറക്കി വെക്കുക.ഒരു മീഡിയം ഫ്ലെയ്മിൽ 10 മിനിറ്റ് അടച്ചു വെച്ച് വേവിക്കുക.എപ്പോ നമ്മുടെ വട്ടയപ്പം വെന്തു വന്നിട്ടുണ്ട്.നന്നായി തണുത്തതിന് ശേഷം വേറെ പാത്രത്തിലേക്ക് മാറ്റം.ഇപ്പോൾ നമ്മുടെ വട്ടയപ്പം നല്ല സ്പോഞ്ചു പോലെ വന്നിട്ടുണ്ട്.പഞ്ഞിപോലത്തെയും ടേസ്റ്റിലും ഉള്ള വട്ടയപ്പം തയ്യാർ.
Read Also :
തേങ്ങാ ചമ്മന്തി ഇത് കൂടി ചേർത്ത് അരക്കൂ, രുചി കൂടും! ദോശക്കും ഇഡ്ഡലിക്കും ബെസ്റ്റ്
ഉഴുന്ന് വീട്ടിൽ ഉണ്ടായിട്ടും ഈ ട്രിക് ഇതുവരെ അറിഞ്ഞില്ലല്ലോ! ഉഴുന്ന് ഇനി ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ!