Ingredients :
- പുട്ടുപൊടി – 1 cup
- ചോറ് – 1 cup
- ചെറിയ ഉള്ളി – 1 (Optional)
- നല്ല ജീരകം – ഒരു നുള്ള് (Optional)
- ഉപ്പ്
- ചിരകിയ തേങ്ങ – 1/ 2 കപ്പ്
Learn How To Make :
തുല്യ അളവിൽ അരിപ്പൊടിയും അതെ അളവിൽ തന്നെ ചോറും എടുക്കുക. ചെറിയ ഉള്ളി, അല്പo ചെറിയ ജീരകം എന്നിവ കൂടി ചേർത്ത് മിക്സിയിൽ ഒന്ന് കറക്കിയെടുക്കാം. നല്ല സ്മൂത്ത് ആയുള്ള പുട്ടുപൊടി റെഡി. ഇനി പുട്ടുകുറ്റിയിൽ സാധാരണ പോലെ പെട്ടെന്ന് പുട്ടു തയ്യാറാക്കി എടുക്കവുന്നതാണ്. രുചികരമായ നല്ല പൂ പോലെ സോഫ്റ്റ് ആയ പുട്ട് റെഡി.
Read Also :
കല്യാണ വീട്ടിലെ തൂവെള്ള നെയ്‌ച്ചോറിന്റെ രുചി രഹസ്യം ഇതാണ്! പിന്നെ ഇങ്ങനെയേ തയ്യാറാക്കൂ!
കാലങ്ങളോളം കേടുവരാത്ത തൈര് മുളക് കൊണ്ടാട്ടം! ഇതുപോലെയെന്നു ചെയ്‌തുനോക്കൂ