Ingredients :
- ഉരുളക്കിഴങ്ങ് മൂന്നെണ്ണം
- ചുവന്നുള്ളി അഞ്ചേണ്ണം
- പച്ചമുളക് രണ്ടെണ്ണം
- കുരുമുളക് പൊടി ഒരു ടീസ്പൂൺ
- നാരങ്ങാനീര് കാൽ ടീസ്പൂൺ
- എണ്ണ ആവശ്യത്തിന്
- നിലക്കടല വറുത്തത് പത്തെണ്ണം
- ന്യൂഡിൽസ് കാൽ കപ്പ്
- മുട്ട ഒന്ന്
- ഉപ്പ് ആവശ്യത്തിന്
Learn How To Make :
ഉരുളക്കിഴങ്ങ് പുഴുങ്ങി പൊടിക്കുക ചുവന്നുള്ളി, പച്ചമുളക്, ഈ വന്ന നേർമയായി ആൽബം എണ്ണയിൽ എടുക്കുക പിന്നീട് ഉരുളക്കിഴങ്ങ് പൊടിച്ചതിലേക്ക് വളർത്തിയ ചേരുവകൾ ചേർത്ത് ഉപ്പ് കുരുമുളകുപൊടി നാരങ്ങാനീര് ചേർത്തു നന്നായി കുഴച്ച് ഇടത്തരം വലിപ്പമുള്ള ഉരുളകളാക്കുക ഓരോ ഉരുളക്കി അകത്തും നടുവിലായി നാലു വീതം വറുത്ത കടല വെച്ച് അടയ്ക്കുക പിന്നീട് ഓരോ ഉരുളയും മുട്ട പതിപ്പിച്ചതിലും മുക്കി എണ്ണയിൽ സ്വർണ്ണ നിറത്തിൽ വറുത്തുകള്‍ നിരത്തി ഓരോന്നും നടുവേ മുറിച്ച് വയ്ക്കുക ടൊമാറ്റോ സോസ് ഉപയോഗിച്ച് കഴിക്കാം.
Read Also :
എത്ര വേണേലും കഴിച്ചുപോകുന്ന തക്കാളി സൂപ്പ്
ഒന്നൊന്നര ടെസ്റ്റിൽ മുട്ടൻ ബിരിയാണി തയാറാക്കാം