ഇതുപോലൊരു ബീറ്റ്റൂട്ട് റെസിപ്പി നിങ്ങൾ ഇതുവരെ കണ്ടിട്ടുണ്ടാവില്ല
Special Beetroot Raita Recipe
Ingredients :
- ബീട്രൂട്ട് തുടങ്ങിയത് ഒരു കപ്പ്
- മുളക് പൊടി ഒരു ടീസ്പൂൺ
- കട്ട തൈര് ഒന്നര കപ്പ് ഉപ്പ് ആവശ്യത്തിന്

Learn How To Make :
കട്ട തൈര് ഉപ്പ് മുളകുപൊടി എന്നിവ ചേർത്ത് യോജിപ്പിക്കുക .പൊടിയായി അരിയുക പാത്രത്തിൽ അരിഞ്ഞ ബീറ്റ്റൂട്ടും തൈര് കൂട്ടം ചേർത്ത് യോജിപ്പിക്കുക . അവസാനമായി അരിഞ്ഞ പുതിനയിലയും ചേർത്ത് ഇളക്കി വിളമ്പുക.
Read Also :
ഇടിയപ്പം ഉണ്ടാക്കാൻ ഇനി മടി വേണ്ട, വളരെഎളുപ്പത്തിൽ സോഫ്റ്റ് ഇടിയപ്പം
ഇത് കേടായ ചിക്കൻ അല്ല, കിടിലൻ കടായ് ചിക്കൻ