Special Beetroot Curry Recipe

ചോറിനും ചപ്പാത്തിക്കും ബെസ്റ്റ് കറി

Special Beetroot Curry Recipe

Ingredients :

  • ബീറ്റ്റൂട്ട് – 1 എണ്ണം
  • പച്ചമുളക് – 2 എണ്ണം
  • തേങ്ങയുടെ ഒന്നാം പാൽ – ഒരു കപ്പ്
  • തേങ്ങയുടെ രണ്ടാം പാൽ – അര കപ്പ്
  • കടുക് – ഒരു സ്പൂൺ
  • ചുവന്നുള്ളി – 10 എണ്ണം
  • വെളിച്ചെണ്ണ – ആവശ്യത്തിന്
  • ഉപ്പ് – ആവശ്യത്തിന്
Special Beetroot Curry Recipe
Special Beetroot Curry Recipe

Learn How to Make Special Beetroot Curry Recipe :

ആദ്യം ബീറ്റ്റൂട്ട് ചെറിയ കഷ്ണങ്ങളായി നുറുക്കുക. ഒരു ചീനച്ചട്ടി അടുപ്പിൽ വെച്ച് എണ്ണ ചൂടാക്കി കടുക് പൊട്ടിക്കുക. കഴിഞ്ഞാൽ ചുവന്നുള്ളി അരിഞ്ഞതും പച്ചമുളക് അരിഞ്ഞതും ചേർത്ത് വഴറ്റുക. വഴന്നു കഴിഞ്ഞ് ബീറ്റ് റൂട്ട് അരിഞ്ഞത് ചേർക്കുക. ഒന്ന് ചേർത്തിളക്കി തേങ്ങയുടെ രണ്ടാം ഒഴിക്കുക. ഇളക്കിയ ശേഷം ഒരു മൂടി കൊണ്ട് മൂടി വെച്ച് വേവിക്കുക. ബീറ്റ് റൂട്ട് വെന്ത് കുറുകി കഴിഞ്ഞാൽ രണ്ടാം പാൽ ചേർക്കുക. തിള വന്നാൽ തീ ഓഫ് ചെയ്ത് അടുപ്പിൽ നിന്നും ഇറക്കുക.

Read Also :

ഇനി നെയ്‌ച്ചോർ ഉണ്ടാക്കുമ്പോൾ ഇങ്ങനെയൊന്ന് വെച്ച് നോക്കൂ

റാഗിപ്പൊടി കൊണ്ട് നല്ല ക്രിസ്പി ദോശ