കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി!! വായിൽ കപ്പലോടും മക്കളെ!
Savor the rich and aromatic flavors of our Special Beef Curry Recipe. This hearty and mouthwatering dish is a perfect blend of tender beef, exotic spices, and a savory gravy that’s sure to tantalize your taste buds.
About Special Beef Curry Recipe :
കല്ല്യാണ വീട്ടിലെ ബീഫ് കറി മിസ് ചെയ്യുന്നുണ്ടോ.? എളുപ്പത്തിൽ കല്ല്യാണ വീട്ടിലെ ബീഫ് കറി നമ്മുടെ അടുക്കളയിലും തയ്യാറാക്കാം.. കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി ഉണ്ടാക്കിയാലോ.?
Ingredients :
- BEEF -1 KG
- onion -3
- garlic -15
- ginger -3” piece
- green chilli -3
- tomato -2
- coriander seeds -3 tbsp
- fennel seeds -3 tsp
- cumin seeds -1 tsp
- cinnamon -1” piece
- cardamom -2
- cloves -2
- chilli pdr -1&1/2 tbsp
- turmeric pdr -1/2 tsp
- salt
- curry leaves
- coconut oil-3 tbsp
- water -1&1/2 cup
ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. YouTube Video
Read Also :
വട്ടയപ്പം ഉണ്ടാക്കി ശരിയാകുന്നില്ലേ, പഞ്ഞി പോലൊരു നല്ല നാടൻ വട്ടയപ്പം!
പഴവും മുട്ടയും ഉണ്ടെങ്കിൽ 10 മിനിട്ടിൽ ആരെയും കൊതിപ്പിക്കുന്ന നാലുമണി പലഹാരം ഇതാ