Special Beef Curry Recipe

കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി!! വായിൽ കപ്പലോടും മക്കളെ!

Savor the rich and aromatic flavors of our Special Beef Curry Recipe. This hearty and mouthwatering dish is a perfect blend of tender beef, exotic spices, and a savory gravy that’s sure to tantalize your taste buds.

About Special Beef Curry Recipe :

കല്ല്യാണ വീട്ടിലെ ബീഫ് കറി മിസ് ചെയ്യുന്നുണ്ടോ.? എളുപ്പത്തിൽ കല്ല്യാണ വീട്ടിലെ ബീഫ് കറി നമ്മുടെ അടുക്കളയിലും തയ്യാറാക്കാം.. കുറുകിയ ചാറോടു കൂടിയ നാടൻ ബീഫ് കറി ഉണ്ടാക്കിയാലോ.?

Ingredients :

  • BEEF -1 KG
  • onion -3
  • garlic -15
  • ginger -3” piece
  • green chilli -3
  • tomato -2
  • coriander seeds -3 tbsp
  • fennel seeds -3 tsp
  • cumin seeds -1 tsp
Special Beef Curry Recipe
Special Beef Curry Recipe
  • cinnamon -1” piece
  • cardamom -2
  • cloves -2
  • chilli pdr -1&1/2 tbsp
  • turmeric pdr -1/2 tsp
  • salt
  • curry leaves
  • coconut oil-3 tbsp
  • water -1&1/2 cup

ഈ വീഡിയോ നിങ്ങളെയെല്ലാവരെയും സഹായിക്കും എന്നും ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും കരുതുന്നു. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Kannur kitchen. ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. YouTube Video

Read Also :

വട്ടയപ്പം ഉണ്ടാക്കി ശരിയാകുന്നില്ലേ, പഞ്ഞി പോലൊരു നല്ല നാടൻ വട്ടയപ്പം!

പഴവും മുട്ടയും ഉണ്ടെങ്കിൽ 10 മിനിട്ടിൽ ആരെയും കൊതിപ്പിക്കുന്ന നാലുമണി പലഹാരം ഇതാ