Ingredients :
- അമ്പഴങ്ങ
- ഉപ്പ്
- വിനാഗിരി
- കാന്താരി മുളക്
Learn How to Make :
ആദ്യം പാനിൽ മുക്കാൽ ഭാഗം വെള്ളം നിറച്ച് തിളപ്പിക്കുക. വെള്ളം തിളച്ചു തുടങ്ങുമ്പോൾ ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ഉപ്പ് വെള്ളത്തിൽ നന്നായി അലിഞ്ഞു കഴിഞ്ഞാൽ സ്റ്റൗ ഓഫ് ചെയ്യാം. വെള്ളം ചൂടാറുന്നതിനേക്കാൾ മുൻപ് വിനാഗിരി ചേർക്കുക. ചൂടുവെള്ളത്തിൽ അമ്പഴങ്ങയും ചേർക്കണം. ശേഷം കൊണ്ടുവന്ന കാന്താരി മുളക് ചേർക്കാം. വെള്ളം ചൂടാറി കഴിഞ്ഞാൽ നിങ്ങൾക്കിത് വായു കടക്കാത്ത പാത്രത്തിൽ അടച്ചു വെക്കാം. ഉപ്പിലിട്ട അമ്പഴങ്ങ നേരിട്ട് ഉപയോഗിക്കാം അല്ലെങ്കിൽ ഉള്ളി അരിഞ്ഞത് ചമ്മന്തിയായി ഉപയോഗിക്കാം.
Read Also :
പഴുത്ത് കറുത്തുപോയ പഴം ഇതുപോലെ ചെയ്തുനോക്കൂ, പാത്രം കാലിയാകും!
നല്ല കട്ട തൈര് കിട്ടാൻ പാൽ ഉറ ഒഴിക്കുമ്പോൾ ഇതുമാത്രം ചെയ്ത മതി