ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ പതഞ്ഞ് വരാൻ ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സൂത്രം ചെയ്തു നോക്കൂ; ഇനി എന്നും പൂവുപോലെ സോഫ്റ്റ്‌ ഇഡ്ഡലി!

About Soft Idli Batter Tricks :

വീട്ടമ്മമാർക്ക് വളരെ ഉപകാരപ്രദമായ ചില ടെക്‌നിക്കുകളും പൊടി നമ്പറുകളുമാണ് പരിചയപ്പെടുത്താൻ പോകുന്നത്. തിരക്ക് പിടിച്ച ജീവിത രീതിക്കിടയിൽ എളുപ്പം പണികൾ തീർക്കാൻ വീട്ടമ്മമാർക്ക് ചില നല്ല പുതിയ അറിവുകൾ കൂടിയേ തീരൂ. അത്തരത്തിൽ നല്ല ടിപ്പുകൾ മുതിർന്നവരിൽ നിന്നും മറ്റുള്ളവരിൽ നിന്നുമെല്ലാം ലഭിക്കുന്നു.എല്ലാവർക്കും ഉപകാരപ്രദമാകുന്ന ഒരു ടിപ്പ് ആണ് ഇവിടെ നിങ്ങൾക്കായി പറഞ്ഞു തരുന്നത്.

നമ്മുടെ വീടുകളിലെ ഒരു പ്രധാനപ്പെട്ട ഭക്ഷണവിഭവമാണ് ഇഡലി. നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ഇഡ്ഡലിക്ക് മാവ് അരക്കുമ്പോൾ ഈ സാധനം ചേർത്താൽ ഇഡ്ഡലി പഞ്ഞിക്കെട്ട് പോലെ സോഫ്റ്റ്‌ ആവും. എന്താണെന്നു നോക്കാം. സാധാരണ ഇഡ്ഡലിക് മാവ് തയ്യാറാക്കുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാന പ്രശനമാണ് മിക്സി ജാർ ചൂടാവുക

Soft Idli Batter Tricks

എന്നത്. ഇതുമൂലം നന്നായി പൊന്തിവരാതെ ഇരിക്കുകയും ഇഡ്ഡലി സോഫ്റ്റ് ആവാതെ കിട്ടുകയും ചെയ്യുന്നത്. എന്നാൽ മാവ് അരക്കുന്ന സമയത്ത് രണ്ടോ മൂന്നോ ഐസ് ക്യൂബ് ഇട്ടു കൊടുക്കാം. ഇങ്ങനെ ചെയ്‌താൽ അരി അരക്കുമ്പോൾ മിക്സി ജാർ ചൂടാവാതെ ഇരിക്കും. കൂടാതെ മാവ് നല്ല സോഫ്റ്റ് ആയി കിയിട്ടും. ഇതിനെ പറ്റി വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. YouTube Video

ഒന്ന് ട്രൈ ചെയ്തു നോക്കൂ..തീർച്ചയായും വ്യത്യാസം കണ്ടറിയാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായി എന്നും ഉപകാരപ്പെടും എന്നും കരുതുന്നു. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക്‌ ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. കൂടുതല്‍ വീഡിയോകള്‍ക്കായി Grandmother Tips ചാനല്‍ Subscribe ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Read Also :

ഇത് ഇത്രം കാലം അറിയാതെ പോയാലോ; ശരിക്കും ഞെട്ടിപ്പോയി!! 10 ചപ്പാത്തി ഒന്നിച്ചു കുക്കറിലിട്ട് അടച്ചു വെച്ചു തുറന്നു നോക്കിയപ്പോൾ!!

അമൃതം പൊടി ഇഷ്ടമില്ലാത്തവർ പോലും കഴിച്ചു തീർക്കും! വെറും 2 ചേരുവ മാത്രം മതി; എത്ര കഴിച്ചാലും മടുക്കില്ല മക്കളേ.!!

easy idli batter tricksHow to Make Soft IdlSoft Idli Batter Tricks
Comments (0)
Add Comment