പൂപോലെ മൃദുലമായ ഇഡ്ഡലി ഉണ്ടാക്കാം, ഇതുപോലെ മാവ് തയ്യാറാക്കി നോക്കൂ!
Indulge in the delight of homemade soft and fluffy idlis with our delectable recipe. Discover step-by-step instructions to create these iconic South Indian treats that melt in your mouth.
About Soft and Fluffy Idli Recipe
രാവിലെ ബ്രേക്ഫാസ്റ്റിന് ഇഡലി ആയാൽ ഏറെ ഇഷ്ട്ടപെടുന്നവരാണ് മലയാളികൾ. എന്നാൽ എല്ലാർക്കും പറ്റുന്ന അബദ്ധം ആണ് ഇഡലി കല്ലുപോലെ ആവുന്നത്. എന്നാൽ ഇനി ആ ടെൻഷൻ വേണ്ടാ. ഇതാ നല്ല പൂപോലെ മൃദുലമായ ഇഡലി ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം. ഇഡലി മാവ് ഇങ്ങനെ ഒന്ന് തയ്യാറാക്കിയാൽ പൂപോലെയുള്ള ഇഡലി നിങ്ങൾക്കും സ്വന്തം.
Ingredients :
- 1 cup = 240 ml
- Servings = 5-6
- urad dal -1/2 cup
- Fenugreek seeds -1/4 tsp
- boiled ri
- raw rice ( white rice) -1 cup
- ce -1/4 cup
- salt
- water
- sesame oil -1/2 tsp

Learn How to Make Soft and Fluffy Idli Recipe :
പച്ചരിയോ അതോ ഇഡലി റൈസോ ആവശ്യത്തിന് എടുത്ത് നല്ലവണ്ണം കഴുകി 4 മണിക്കൂർ കുതിർത്താൻ വെക്കുക.ഇതുപോലെ തന്നെ ഉഴുന്നും കഴുകി കുറച്ചു ഉലുവയും ചേർത്ത് കുതിർത്താൻ വെക്കാം.നല്ലവണ്ണം കുതിർന്ന ശേഷം പച്ചരിയും ഉഴുന്നും ചോറും കൂടി നല്ലപോലെ പേസ്റ്റ് പരുവത്തിൽ അരച്ചെടുക്കുക.
രണ്ടും ഒരു കുഴിഞ്ഞ പാത്രത്തിൽ ഒഴിച്ച് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ആക്കാം. ശേഷം ഇതിനെക്കാളും വലിപ്പമുള്ള പാത്രത്തിൽ അൽപ്പം ചൂടുവെള്ളം എടുത്ത് അതിലേക്ക് മാവ് ഉള്ള പാത്രം ഇറക്കി വച്ച് മൂടിവെക്കാം.ശേഷം 8-10hours വച്ച് നല്ലവണ്ണം മാവ് പൊന്തിവന്നതിനുശേഷം ഇഡലി ഉണ്ടാക്കാവുന്നതാണ്. Video Credits : Kannur kitchen
Read Also :
വെണ്ടയ്ക്ക എണ്ണയിൽ ഇതുപോലെ പൊരിച്ചു നോക്കൂ..
കുക്കർ പാൽ പായസം! ഇനി പായസം തയ്യാറാക്കാം രുചിയോടെ വെറും 10 മിനുട്ടിൽ