Simple Sponge Cake Recipe

വീട്ടിലുള്ള വെറും ചേരുവകൾ കൊണ്ട് അടിപൊളി കേക്ക്

Simple Sponge Cake Recipe

Ingredients :

  • മൈദ – 3/4 കപ്പ്
  • മുട്ട – 3 എണ്ണം
  • പഞ്ചസാര – 1/2 കപ്പ്
Simple Sponge Cake Recipe
Simple Sponge Cake Recipe

Learn How to make Simple Sponge Cake Recipe :

മുട്ട നല്ലപോലെ ബീറ്റ് ചെയ്യുക.അതിലേക്ക് അല്പാല്പമായി പഞ്ചസാര ചേർത്ത് ബീറ്റ് ചെയ്യുക. ഈ കൂട്ടിലേക്ക് മൈദ ചേർത്ത് ബീറ്റ് ചെയ്യുക. നിങ്ങൾക്ക് ഇഷ്ട്ടമുള്ള ഫ്ലേവർ ഈ സമയം ചേർക്കാം. കേക്ക് ബേക്ക് ചെയ്യാനായി വായ് വട്ടം ഉള്ള പാത്രം എടുക്കുക. കേക്ക് പാത്രത്തിലേക്ക് കൂട്ട് ഒഴിച്ച് പ്രെഹീറ്റ്‌ ചെയ്ത ഓവനിൽ 160ഡിഗ്രി സെൽഷ്യസിൽ ബേക്ക് ചെയ്യുക. അര മണിക്കൂർ കഴിഞ്ഞാൽ ഓവനിൽ നിന്നും എടുത്ത് മുറിച്ച് ഉപയോഗിക്കാം.

Read Also :

വെറും 1 മിനിറ്റിൽ വെജ് മയോണൈസ്

ഹെൽത്തി ആയ ഓട്സ് ഇഡ്ഡലി തയ്യാറാക്കിയാലോ