Ingredients :
- കാരറ്റ് – 2 എണ്ണം
- പൊട്ടറ്റോ – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- പച്ചമുളക് – 2 എണ്ണം
- ചെറിയ സവാള – 1 എണ്ണം
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂണ്‍
- വെജിറ്റബിള്‍ മസാല – 1 സ്പൂണ്‍
Learn How To Make :
കാരറ്റ്, പൊട്ടറ്റോ, സവാള, പച്ചമുളക് എന്നിവ കുക്കറിൽ വിസിൽ വരുന്നത് വരെ വേവിക്കുക. ശേഷം ഒരു പാനിൽ 1 കപ്പ് തേങ്ങ, 1 ചെറിയ ഉള്ളി, 3 വെളുത്തുള്ളി അല്ലി, പച്ചമുളക്, കറിവേപ്പില, കുറച്ച് ഗരം മസാല, മഞ്ഞൾപ്പൊടി, കുരുമുളക് എന്നിവ വഴറ്റുക. തണുത്തശേഷം ഇതൊന്നു അരച്ചെടുക്കുക.ഈ പേസ്റ്റ് പച്ചക്കറിയിലേക്ക് ഒഴിച്ചു ആവശ്യത്തിന് വെള്ളം ചേർത്ത് ചെറുതീയിൽ വെച്ച് ഇളക്കി കൊടുക്കുക. ശേഷം കടുക്, കറിവേപ്പില, വറ്റൽ മുളക് എന്നിവ താളിച്ച് ചൂടോടെ വിളമ്പുക.
Read Also :
കുട്ടികൾ ഉണ്ടാക്കി കൊടുക്കൂ കൊതിയൂറും ഗുലാബ് ജാമുൻ
ആവിയിൽ വേവിച്ച കിടു സ്നാക്ക്, കഴിച്ചു തുടങ്ങിയ നിർത്തൂല