1 മുട്ടയും പച്ചരിയും കൊണ്ട് 5 മിനിറ്റിൽ ഒരു കുട്ട നിറയെ നാലുമണി പലഹാരം

About Simple Egg Snack Recipe :

എന്നും ഒരേ വിഭവം തന്നെ കഴിച്ചു മടുത്തോ? ഭകഷണകാര്യത്തിൽ പുതുമ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. എന്നാൽ രുചിയിലുള്ള ഒരടിപൊളി റെസിപ്പി പരിചയപ്പെട്ടാലോ? കിടിലൻ ടേസ്റ്റിലുള്ള ഈ വിഭവം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാകും. കയ്യുപയോഗിച്ചു മാവ് കുഴക്കുകയോ ഒന്നും ചെയ്യാതെ വളരെ എളുപ്പത്തിൽ തന്നെ ഈ റെസിപ്പി തയ്യാറാക്കാവുന്നതാണ്. ആവശ്യമായ ചേരുവകൾ താഴെ പറയുന്നുണ്ട്.

Ingredients :

  • പച്ചരി
  • മുട്ട
  • പഞ്ചസാര
  • ഏലക്കായ
  • ചോറ്
Simple Egg Snack Recipe
  • തേങ്ങാ ചിരകിയത്
  • മൈദ
  • ഓയിൽ
  • ഉപ്പ്

വളരെ കുറഞ്ഞ സമയം മതി ഇത് തയ്യാറാക്കാൻ. അരി കുതിർത്തെടുത്താൽ പിന്നെ വളരെ എളുപ്പത്തിൽ ഈ കിടിലൻ സ്നാക് ഉണ്ടാക്കാം. എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് വിശദമായി വീഡിയോയിലൂടെ കാണാം. YouTube Video

Read Also :

നല്ല കുറുകിയ ചാറോടു കൂടിയ കിടിലൻ അയലക്കറി, വയറു നിറയെ ഊണ് കഴിക്കാൻ ഇതൊന്നു മതി

1കപ്പ് പച്ചരി ഉണ്ടെങ്കിൽ രുചികരമായ കണ്ണൂർ സ്പെഷ്യൽ പോള തയ്യാറാക്കാം

easy snacks with egg and flourSimple Egg Snack Recipe
Comments (0)
Add Comment