നാടൻ രീതിയിൽ കുരുമുളകിട്ട ചിക്കൻ സൂപ്പ്

Ingredients :

  • ചിക്കൻ – 4 – 5 കഷ്ണം
  • ജീരകം പൊടി – 1/4 ടീസ്പൂൺ
  • വെളുത്തുള്ളി – 5
  • കുരുമുളക് പൊടി – 1 ടീസ്പൂൺ
  • മഞ്ഞൾ – 1/4 ടീസ്പൂൺ
  • ചുവന്നുള്ളി – 10
Simple Chicken Soup Recipe

Learn How to make

കുക്കറിൽ ചിക്കൻ കഷ്ണങ്ങൾ എല്ലോട് കൂടിയത്, വെളുത്തുള്ളി, ചവന്നുള്ളി ചതച്ചത്, മഞ്ഞൾപൊടി, കുരുമുളക്പൊടി, ഉപ്പ് എന്നിവ ചേർത്ത് 2 കപ്പ് വെള്ളവും ഒഴിച്ച് മൂന്ന് നാല് വിസിൽ വരുന്നത് വരെ വേവിക്കുക. ആവി പോയാൽ കുക്കർ തുറന്നു കറി വേപ്പില, മല്ലിയില, അല്പം എണ്ണ എന്നിവ ചേർക്കുക. ആരോഗ്യകരമായ ചിക്കൻ സൂപ്പ് തയ്യാർ.

Read Also :

കറു മുറെ കൊറിക്കാം ബട്ടർ മുറുക്ക് ഇതാ

കറുമുറാ കഴിക്കാം കായ വറുത്തത്

Simple Chicken Soup Recipe
Comments (0)
Add Comment