ഷർട്ടിന്റെ കോളറിലെ കറ ഇനി എളുപ്പത്തിൽ കളയാം! എളുപ്പവഴികൾ ഇതാ
Discover effective shirt collar stain removal tips to keep your clothes looking fresh and clean. Learn simple techniques to tackle different types of stains and maintain your wardrobe’s pristine appearance.
Shirt Collar Stain Removal Tips
പലരുടെയും പ്രശ്നങ്ങളിൽ ഒന്നാണ് തുണിയിൽ ഉണ്ടാകുന്ന കറ. വീട്ടമ്മമാർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയും ഇതാണ്. പലപ്പോഴും കോളറുകളിൽ അഴുക്കും വിയർപ്പും പറ്റിപ്പിടിച്ച് കറകൾ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. പ്രത്യേകിച്ചും വിദ്യാർത്ഥികളുള്ള വീട്ടിലാണെങ്കിൽ കുട്ടികളുടെ യൂണിഫോമുകളിലും മറ്റും കറകൾ പറ്റിപ്പിടിച്ചിരിക്കാനുള്ള സാധ്യത വളരെ ഏറെയാണ്.
ഇത്തരത്തിലുള്ള അവസരങ്ങളിൽ നിങ്ങൾക്ക് ചെയ്യാൻ പറ്റിയ പൊടിക്കൈകൾ പരിചയപ്പെടാം. കോളറിലുണ്ടാക്കുന്ന കറകൾ പലപ്പോഴും എത്ര ഉരച്ചാലും പോകാറില്ല. കുറേ ഉരച്ചാൽ കോളറിന്റെ നൂലുകൾ അഴിഞ്ഞ് പോകാനും സാധ്യതയുണ്ട്. അത് കൊണ്ട് തന്നെ കൂടുതൽ ഉരച്ച് കഴുകുന്നത് വസ്ത്രത്തിന് അത്പ നല്ലതല്ലന്ന് അറിഞ്ഞിരിക്കുക

ഷർട്ടിലെ കോളറിലെ കറ നീക്കം ചെയ്യാൻ പല അടവുകളും പയറ്റിയിട്ടുണ്ടെങ്കിലും പലപ്പോഴും പരാജയം ആയിരിക്കും സംഭവിക്കുക. മാത്രമല്ല കറ പോകുന്നതിനോടൊപ്പം തന്നെ തുണിയുടെ ഗുണ നിലവാരവും കുറയുകയും ചെയ്യും. കാരണം പല കെമിക്കലുകളും ഉപയോഗിച്ചിട്ടായിരിക്കും ഇത്തരത്തിൽ വസത്രത്തിൽ നിന്ന കറ നീക്കിയിരിക്കുന്നത്. ഇത് ഇത് ഷർട്ടിന്റെ ഗുണ നിലവാരത്തെ തന്നെ ബാധിക്കും. രണ്ടേ രണ്ട് സാധനങ്ങൾ വീട്ടിൽ ഉണ്ടെങ്കിൽ ഇനി എളുപ്പത്തിൽ ഷർട്ടിലെ കോളറിൽ നിന്ന് എത്ര കടുത്ത കറയും നീക്കം ചെയ്യാം. കോളറിലെ കറ ഇല്ലാതാക്കാനുള്ള ഏറ്റവും നല്ലൊരു മാർഗം കൂടിയാണ് ഷാംപു. ഷാംപു
ഉപയോഗിച്ച് കൊണ്ട് നിങ്ങളുടെ വസ്ത്രത്തിന്റെ കോളറിലെ കറ ഇല്ലാതാക്കാൻ സാധിക്കും. അലക്കുമ്പോൾ സോപ്പിന് പകരമായി ഷാപൂ ഉപയോഗിക്കുന്നതും ശേഷം ചെറുതായി ഉരച്ച് തേച്ചു കഴുകുന്നതും കോളറില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കറകളെ പൂര്‍ണ്ണമായി ഇല്ലാതെയാക്കാന്‍ സഹായിക്കുന്നു. ഇതിനായി ആദ്യം ഷർട്ടിന്റെ കറയുള്ള ഭാഗത്ത് അവശ്യത്തിനു ഷാംപൂ തേക്കുക. എന്നിട്ട് പല്ലുതേക്കുന്ന ഒരു ബ്രഷ് ഉപയോഗിച്ച് നന്നായി ഉരക്കുക. ഇതുവഴി കോളറിൽ കറ ഇല്ലാതാക്കാൻ സാധിക്കും. Video Credits : Mums Daily Tips & Tricks
Read Also :
ഫ്രിഡ്ജിലെ ദുര്‍ഗന്ധം മാറ്റി വൃത്തിയാകാം : ഇതാ എളുപ്പവഴികൾ
അടിപൊളി രുചിയിൽ കോവക്കാ തോരൻ ഇങ്ങനെ തയ്യാറാക്കി നോക്കൂ