Ingredients :
- തണുപ്പിച്ച് കട്ടിയാക്കിയ പാൽ അര ലിറ്റർ
- രസകദളിപഴം/ പൂവൻപ്പഴം ഒരെണ്ണം
- ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ് ഒരു ടീസ്പൂൺ
- പഞ്ചസാര രണ്ട് ടേബിൾ സ്പൂൺ
- ഐസ്ക്രീം പൗഡർ ഒരു ടീസ്പൂൺ
- കപ്പലാണ്ടി പൊടിച്ചത് ഒരു ടീസ്പൂൺ
Learn How To Make :
പാൽ പഴം പഞ്ചസാര കപ്പലണ്ടി ബൂസ്റ്റ് അല്ലെങ്കിൽ ഹോർലിക്സ് ഐസ്ക്രീം പൗഡർ എന്നിവ ഒരു മിക്സിയിൽ അടിച്ചു യോജിപ്പിക്കണം. ഇപ്പോൾ ഷാർജ ഷെയ്ക്ക് തയ്യാർ ചെറിയ പഴം വെച്ച് അലങ്കരിക്കാം.
Read Also :
ചോക്ലേറ്റ് മിൽക്ക് ഷേക്ക് റെസിപ്പി
ചൂടോടെ മസാല ചായ ഇങ്ങനെ തയ്യാറാക്കൂ!