Restaurant Style Ginger Fish Recipe

ഒരു ചൈനീസ് ഫിഷ് റെസിപ്പി ആയാലോ

Restaurant Style Ginger Fish Recipe

Ingredients :

  • നെയ്മീൻ അരക്കിലോ
  • നാരങ്ങാനീര് ഒരു ടീസ്പൂൺ
  • എണ്ണ ആവശ്യത്തിന്
  • മുളകുപൊടി മൂന്ന് സ്പൂൺ
  • മഞ്ഞൾപ്പൊടി കാൽ ടീസ്പൂൺ
  • കുരുമുളക് പൊടി ഒരു ടീസ്പൂൺ
  • ഇഞ്ചി അര ടീസ്പൂൺ
  • വെളുത്തുള്ളി അരച്ചത് കാൽ ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
Restaurant Style Ginger Fish Recipe
Restaurant Style Ginger Fish Recipe

Learn How To Make :

നെയ്മീൻ ചെറിയ കഷ്ണങ്ങൾ ആക്കുക മുളകുപൊടി തൊട്ട് വരെയുള്ള ചെരുവകൾ നന്നായി യോജിപ്പിക്കുക. നാരങ്ങാനീരും ഇളക്കിയുമായി ചേർക്കുക. ഈ അരപ്പു കൂട്ട് മീൻ കഷണങ്ങളിൽ പുരട്ടി അരമണിക്കൂർ വയ്ക്കുക. പിന്നീട് എണ്ണയിൽ വറുത്തു കോരി അല്പം പരന്ന പാത്രത്തിൽ പച്ചമുളകരിഞ്ഞത് കറിവേപ്പിലയും ചേർത്ത് ഇളക്കിയശേഷം ചൂടോടെ വിളക്കുക.

Read Also :

ചപ്പാത്തി ഓംലെറ്റ് റോൾ തയ്യാറാക്കാം

ഇത് കേടായ ചിക്കൻ അല്ല, കിടിലൻ കടായ് ചിക്കൻ