Ingredients :
- ചിക്കൻ എല്ലു കളഞ്ഞ് നാല് കപ്പ്
- സവാള രണ്ടണം
- ഇഞ്ചി ഒരു കഷണം
- മുളകുപൊടി രണ്ട് ടീസ്പൂൺ
- വെളുത്തുള്ളി ഒരു ചുള ആവശ്യത്തിനു
- നൂഡിൽസ് 200ഗ്രാം
- ക്യാരറ്റ് 100 ഗ്രാം
- ക്യാപ്സിക്കം രണ്ട്സോ
- യാസോസ് രണ്ട് ടീസ്പൂൺ
- എണ്ണ ആവശ്യത്തിന്
Learn How To Make :
ആദ്യമായ് മുക്കാൽ ഭാഗത്തോളം നൂഡിൽസ് എടുത്ത് തിളച്ച വെള്ളത്തിൽ ഇട്ട് വേവിച്ചു വെക്കണം. പിന്നീട് ക്യാപ്സിക്കം വെളുത്തുള്ളി സവാള എന്നിവ കനം കുറച്ച് അരിഞ്ഞു വയ്ക്കണം. ഇഞ്ചി കാരറ്റും നീളത്തിൽ ചെറുതായി അരിഞ്ഞു വയ്ക്കണം. അടുത്തതായി ചിക്കൻ എണ്ണയിൽ മൂപ്പിച്ച് കോരണം ശേഷം അരിഞ്ഞുവെച്ചിരിക്കുന്നവ ഓരോന്നായി വഴറ്റണം. ഇതിൽ സോയാസോസും മുളകുപൊടിയും ചേർത്തിളക്കണം. പിന്നീട് വേവിച്ച ന്യൂഡിൽസ് മുക്കും ചേർത്തിളക്കണം. തുടർന്ന് വെള്ളം വറ്റിച്ച ശേഷം ഇത് ഇറച്ചിയിൽ ചേർത്ത് നല്ലവണ്ണം ഇളക്കുക. ശേഷിച്ച ന്യൂഡിൽസ് എണ്ണയിൽ വറുത്ത് ഇതിനുമുകളിൽ വിതരണം.
Read Also :
ദാഹത്തിന് കിടിലൻ രുചിയിൽ കരിക്ക് സർബത്ത് തയ്യാറാക്കാം
ഈ ക്രിസ്മസിന് പൈനാപ്പിൾ വൈൻ ഇങ്ങനെ ഉണ്ടാക്കൂ