റെസ്റ്റോറന്റ് സ്റ്റൈലിൽ വീട്ടിൽ തന്നെ ബീഫ് ഡ്രൈ ഫ്രൈ

Ingredients :

  • ബീഫ് അരക്കിലോ
  • സവാള രണ്ടെണ്ണം
  • പച്ചമുളക് രണ്ടെണ്ണം
  • കറി വേപ്പില 2 തണ്ട്
  • വിനാഗിരി അര ടീസ്പൂൺ
  • കുരുമുളകുപൊടി അര ടീസ്പൂൺ
  • എണ്ണ ആവശ്യത്തിന്
  • മുളകുപൊടി കാൽ ടീസ്പൂൺ
  • ഉപ്പ് ആവശ്യത്തിന്
Restaurant Style Beef Fried Strips

Learn How To Make :

ഇറച്ചി ഇറച്ചി ഇടത്തരം വലിപ്പത്തിൽ കഷണങ്ങൾ ആക്കി ഉപ്പ വിനാഗിരി ഇവ ചേർത്ത് വേവിക്കുക വെന്ത കഷണങ്ങൾ ചതച്ച ശേഷം നീളത്തിൽ പിച്ചികീറി എണ്ണയിൽ വറുത്തെടുക്കണം.സവാള പച്ചമുളക് ഈ കനം കുറച്ച് അരിഞ്ഞ് അല്പം പരന്ന തവയിൽ വറുത്ത കൂട്ടുകളെല്ലാം കൂടി യോജിപ്പിച്ച ശേഷം കുരുമുളക് പൊടി കറിവേപ്പില മുളകുപൊടി ഇവ ചേർത്ത രണ്ട് മിനിറ്റ് ചെറുതീയിൽ വയ്ക്കുക ചൂടോടെ വിളമ്പുക.

Read Also :

അമ്പലത്തിൽ നിന്നും കിട്ടുന്ന അതേ രുചിയിൽ നെയ്പായസം

ഇത്ര രുചിയിൽ ലിവർ ഫ്രൈ കഴിച്ചിട്ടുണ്ടോ?


Restaurant Style Beef Fried Strips
Comments (0)
Add Comment