കല്യാണവീട്ടിലെ ബട്ടൂര റെസിപ്പി ഇതാണ്! ഡിന്നറിനു എളുപ്പത്തിൽ കിടിലൻ രുചിയിൽ തയ്യാറാക്കാം
Restaurant style Batoora Recipe
Ingredients :
- മൈദ – രണ്ടു കപ്പ്
- റവ – നാലു സ്പൂൺ
- പഞ്ചസാര – ഒരു സ്പൂൺ
- യീസ്റ്റ്ര – ണ്ടു സ്പൂൺ
- തൈര് – മൂന്ന് സ്പൂൺ
- ഉപ്പ് – ഒരു സ്പൂൺ
- എണ്ണ – ആവശ്യത്തിന്

Learn How To Make :
യീസ്റ്റ് ചെറുചൂടുള്ള വെള്ളത്തിൽ ലയിപ്പിക്കുക. റവ, ഉപ്പ്, പഞ്ചസാര എന്നിവ അതിൽ ചേർത്തിളക്കുക. അതിനുശേഷം രണ്ട് സ്പൂൺ എണ്ണയും തൈരും ചൂടുവെള്ളവും ചേർക്കുക. ഇളക്കി ചപ്പാത്തി മാവ് പോലെ തയ്യാറക്കിയെടുക്കുക. ഈ മാവ് നനഞ്ഞ തുണി കൊണ്ട് മൂടി നാല് മണിക്കൂർ നേരം വെക്കുക. മാവ് നന്നായി കുഴച്ചു കഴിഞ്ഞാൽ ചപ്പാത്തിയുടെ വലിപ്പത്തിൽ ഉരുളകൾ ഉണ്ടാക്കുക. ശേഷം മൈദ ഉരുട്ടി ചപ്പാത്തി പോലെ പരത്തുക. ഒരു ഉരുളിയിൽ എണ്ണ ചൂടാക്കുക. ചൂടായ എണ്ണയിൽ വയ്ക്കുക, വെവ്വേറെ വറുക്കുക. ഇളം ബ്രൗൺ നിറമാകുമ്പോൾ വെള്ളം വറ്റിക്കുക. ബട്ടൂര തയ്യാർ തയ്യാറായി കഴിഞ്ഞു.
Read Also :
ഇതാണ് മക്കളേ അങ്കമാലി സ്റ്റൈൽ മാങ്ങാ കറി! പച്ചമാങ്ങാ കൊണ്ട് കിടിലൻ ഒഴിച്ച് കറി ഇതാ!
അരിപൊടി ഉണ്ടോ.? ആര് കൊതിക്കുന്ന രുചിയിൽ കൊഴുക്കട്ട ഇതുപോലെ തയ്യാറാക്കൂ!