അടിപൊളി രുചിയിൽ മാൽപോവ ഇങ്ങനെ തയ്യാറാക്കൂ
Indulge in the delightful flavors of Malpua with this quick and easy recipe. Learn to whip up this traditional Indian sweet effortlessly and treat yourself to a delectable dessert at home.
About Quick Easy Malpua Recipe :
ഉത്തരേന്ത്യൻ പലഹാരമായ മാൽപോവ കഴിച്ചിട്ടുണ്ടോ.? വീട്ടിലുള്ള ചേരുവകൾ കൊണ്ട് കുട്ടികൾക്ക് തയ്യാറാക്കി കൊടുക്കാം ഹെൽത്തി സ്നാക്ക്.
Ingredients :
- മൈദ 280 ഗ്രാം
- പാൽ 100 ഗ്രാം
- പഞ്ചസാര പാകത്തിന്
- പെരുംജീരകം ഒരു ടീസ്പൂൺ
- തേങ്ങ ചെറുതായി അരിഞ്ഞത് മൂന്ന് സ്പൂൺ
- എണ്ണ വറക്കുവാൻ ആവശ്യത്തിന്

Learn How to make :
മൈദ, പാൽ, പഞ്ചസാര, പെരിഞ്ചീരകം, തേങ്ങ എന്നിവ കുഴയ്ക്കുക. അധികം വെള്ളം ഇല്ലാതെ നെയ്യപ്പത്തിന്റെ കൂട്ടിന്റെ പരുവത്തിന് കുഴയ്ക്കുക. എണ്ണ ചൂടാക്കുക ഓരോ തവി മാവ് വീതം കോരി ഒഴിച്ച് വറുത്തെടുക്കുക.
Read Also :
അസാധ്യ രുചിയിൽ മസാല സുഖിയൻ തയ്യാറാക്കിയാലോ
രുചിയുടെ രാജാവ് ‘കച്ചോരി’ വെറും15 മിനിറ്റ് കൊണ്ട് തയ്യാറാക്കാം