ചെമ്മീൻ ഇനി നിമിഷനേരം കൊണ്ട് ക്ലീൻ ചെയ്യാം, 1 കിലോ ചെമ്മീൻ വെറും 10 മിനിറ്റ് കൊണ്ട് ചെയ്യാം ഈ ട്രിക്ക് ഉണ്ടെങ്കിൽ
“Master the art of prawn cleaning with our easy tips! Say goodbye to the hassle and hello to perfectly prepared prawns. Learn the tricks of the trade and enjoy your favorite seafood like a pro. Dive into our step-by-step guide for a cleaner, tastier prawn experience.
Prawns Cleaning Easy Tips
1 കിലോ ചെമ്മീൻ 10 മിനിറ്റ് കൊണ്ട് ക്ലീൻ ആക്കാം. സംശയമുണ്ടോ? അടുക്കളജോലികളിൽ വീട്ടമ്മമാർക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഒരു പണി തന്നെയാണ് മീൻ വൃത്തിയാക്കുന്നത്. മറ്റുള്ള ജോലികളെക്കാൾ, പാചകം ചെയ്യുന്നതിനേക്കാൾ സമയം ഇതിനായി ചിലവഴിക്കേണ്ടതായി വരുന്നു. ചെറിയ മീനുകളാണ് എങ്കിൽ ഒട്ടും തന്നെ പറയുകയും വേണ്ട.
കൂടാതെ ചെമ്മീൻ ആണെങ്കിലും വൃത്തിയാക്കുവാൻ കൂടുതൽ സമയം ചെലവാക്കേണ്ടി വരുന്നു. കുറച്ചു സമയം ഇരുന്ന് ഇവ മുഴുവൻ വൃത്തിയാക്കിയെടുക്കുക കുറച്ചു ഭാരപ്പെട്ട ജോലി തന്നെയാണ്. അതുമാത്രമല്ല ശരിയായ രീതിയിൽ വൃത്തിയാക്കി ഉപയോഗിച്ചില്ല എങ്കിൽ പല തരത്തിലുള്ള ദഹനപ്രശ്നങ്ങൾക്കും ഇവ കാരണമായേക്കാം.
എന്നാൽ ഇനി മുതൽ എളുപ്പത്തിൽ ചെമ്മീൻ വൃത്തിയാക്കാം. കൂടുതൽ സമയം നഷ്ടമാവുകയും ഇല്ല. ചെമ്മീൻ എളുപ്പത്തിൽ വൃത്തിയാക്കുന്നതിനുള്ള കിടിലൻ ടിപ്പ് നമുക്കിവിടെ പരിചയപ്പെടാം. എല്ലാവരും ക്‌ളീൻ ചെയ്യുന്നതായിരിക്കും. എന്നാൽ അതിൽ നിന്നുമെല്ലാം വ്യത്യസ്തമായി ഈ ഒരു രീതിയിലൂടെ ചെമ്മീൻ എളുപ്പത്തിൽ വൃത്തിയാക്കിയെടുക്കാവുന്നതാണ്.
ഈ ഒരു രീതിയിലൂടെ ഒരു കിലോ ചെമ്മീൻ പത്തു മിനിറ്റ് കൊണ്ട് ക്‌ളീൻ ചെയ്തെടുക്കാവുന്നതാണ്. പലരും പല രീതിയിൽ ആയിരിക്കും ഇത് ക്‌ളീൻ ചെയ്യുക. അറിയാത്തവർക്ക് ഈ ഒരു രീതി വളരെ ഉപകാരപ്രദമായിരിക്കും. കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ. YouTube Video
Read Also :
പച്ചക്കറികൾ അരിയാനായി ഇനി എന്തെളുപ്പം, ഇനി സമയം പോകുകയേ ഇല്ല
ചായപ്പൊടി കൊണ്ട് ഇങ്ങനെയും ഉപകാരങ്ങൾ ഉണ്ടായിരുന്നോ!?