Ingredients :
- തേയില മൂന്ന് ടീസ്പൂൺ
- പാൽ ഒരു കപ്പ്
- കുരുമുളക് ആറെണ്ണം
- കറുകപ്പട്ട ഒരു കഷ്ണം
- ഏലക്ക രണ്ടെണ്ണം
- പഞ്ചസാര പാകത്തിന്
- വെള്ളം ആറ് കപ്പ്
Learn How To Make :
ചുക്ക് കുരുമുളക് കറുവപ്പട്ട ഏലക്ക എന്നിവ പൊടിച്ച് വെള്ളത്തിൽ ഇട്ട് തിളപ്പിക്കണം. പിന്നീട് തേയില ഇട്ട് തീ താഴ്ത്തി അഞ്ചു മിനിറ്റ് അടച്ചു വെക്കണം. ഈ പാനീയം കപ്പിലേക്ക് അരച്ചൊഴിച്ച് ചൂടുള്ള പാൽ പഞ്ചസാരയും ചേർക്കണം.
Read Also:
കുറഞ്ഞ ചിലവിൽ ബീറ്റ് റൂട്ട് വൈൻ തയ്യാറാക്കാം
വളരെ എളുപ്പത്തിൽ കിടിലൻ ഫ്രൈഡ് റൈസ്