Perfect Easy Coconut Cake Recipe

രുചികരമായ കോക്കനട്ട് കേക്ക് റെസിപ്പി

Perfect Easy Coconut Cake Recipe

Ingredients :

  • മൈദ ഒരു കപ്പ്
  • കൊട്ട തേങ്ങ ചെറുതായരിഞ്ഞത് മുക്കാൽ കപ്പ്
  • പഞ്ചസാര പൊടിച്ചത് ഒന്നര കപ്പ്
  • പാല് കാൽ കപ്പ്
  • വെണ്ണ മുക്കാൽ കപ്പ്
  • മുട്ട രണ്ടെണ്ണം
  • വാനില എസൻസ് ഏതാനും തുള്ളികൾ
  • ബേക്കിംഗ് പൗഡർ ഒരു ടീസ്പൂൺ
  • ഉപ്പ് നുള്ള്
Perfect Easy Coconut Cake Recipe
Perfect Easy Coconut Cake Recipe

Learn How To Make Perfect Easy Coconut Cake Recipe :


മൈദ ബേക്കിംഗ് പൗഡർ ഉപ്പ് എന്നിവ യോജിപ്പിച്ച് രണ്ടുമൂന്നു തവണ അരിക്കണം. ഒരു പാത്രത്തിൽ പൊടിച്ച പഞ്ചസാരയും വെണ്ണയും എടുത്ത് നല്ലവണ്ണം അടിച്ചു യോജിപ്പിക്കണം. പിന്നീട് വാനില എസൻസ് ചേർക്കുക. മൈദയിൽ തേങ്ങയും അല്പം അല്പം ആയി പാലും ചേർക്കണം. ഈ കലർപ്പ് നെയ്മയം പുരട്ടി മൈദ തൂവിയ ഒരു ബേക്കിംഗ് ട്രയൽ ഒഴിക്കണം. 220 ഡിഗ്രിയിൽ 25 മിനിറ്റ് ബേക്ക് ചെയ്യണം. കേക്ക് ഭാഗമായോ എന്ന് പരിശോധിക്കാൻ ഒരു കമ്പികൊണ്ട് കുത്തി നോക്കി അതിൽ മാവ് ഒട്ടിപ്പിടിക്കുന്നില്ലേന്നു ഉറപ്പുവരുത്തിയാൽ മതി.

Read Also :

രുചികരമായ ആപ്പിൾ പുഡ്ഡിംഗ് റെസിപ്പി

എളുപ്പത്തിലൊരു ടേസ്റ്റി ഷാർജ ഷേക്ക് റെസിപ്പി