പെർഫെക്റ്റ് ചിക്കൻ റോൾ റെസിപ്പി ഇതാ
Perfect Chicken Roll Recipe
Ingredients :
- കോഴിയിറച്ചി 250 ഗ്രാം
- ഇറച്ചി മസാല അര ടീസ്പൂൺ
- മുളകുപൊടി ഒരു ടീസ്പൂൺ
- പച്ചമുളക് നാലെണ്ണം
- ഇഞ്ചി അരിഞ്ഞ് അരിഞ്ഞത് ഒരു കഷണം
- മഞ്ഞൾപ്പൊടി ഒരു ടീസ്പൂൺ
- വെണ്ണ രണ്ട് ടേബിൾ സ്പൂൺ
- സവാള ഒരു കപ്പ്
- വിനാഗിരി ഒരു ടീസ്പൂൺ
- എണ്ണ 250 ഗ്രാം
- റൊട്ടി പന്ത്രണ്ട് എണ്ണം
- മൈദ കുറച്ച്
- വെർമിസെല്ലി 200 ഗ്രാം
- ഉപ്പ് പാകത്തിന്

Learn How to make Perfect Chicken Roll Recipe :
മഞ്ഞൾ, വിനാഗിരി, ഉപ്പ് എന്നിവ ചേർത്ത് ഇറച്ചി വേവിക്കുക. എല്ലു നീക്കി ഇറച്ചി പൊടിച്ചെടുക്കണം ചൂടാക്കുമ്പോൾ ഒന്നു മുതൽ 6 കൂടിയുള്ള ചേരുവകൾ ക്രമം അനുസരിച്ച് വഴറ്റണം പിന്നീട് റൊട്ടി ഓരോ കഷണമായി എടുത്ത് വെള്ളത്തിൽ മുക്കി കൈവെള്ളയിൽ വെച്ച് അമർത്തി വെള്ളം മുഴുവൻ കളയണം
റൊട്ടിയിൽ എണ്ണ പുരട്ടിയ ശേഷം ഒരു ടേബിൾ സ്പൂൺ വഴറ്റിയ ഇറച്ചി നിരത്തി സാവധാനം തെറുത്തെടുക്കുക. ഇപ്പോൾ ചിക്കൻ റോളുകൾ തയ്യാറായി, റോളുകൾ പൊടിച്ച് വെർമിസെല്ലിയിൽ ഉരുട്ടണം. മൈദകൊണ്ട് കുഴപ്പമുണ്ടാക്കി റൊട്ടിയുടെ അറ്റം ഒട്ടിക്കണം ഒടുവിലായി തിളച്ച എണ്ണയിൽ ഇവ വറുത്തെടുക്കുക.
Read Also :
റെസ്റ്റോറൻ്റ് രുചിയിൽ പെർഫെക്റ്റ് എഗ്ഗ് നൂഡിൽസ്
ബേക്കറി രുചിയിൽ അടിപൊളി കുക്കീസ്