ആരോഗ്യത്തിന് അത്യുത്തമം, പാലക്കാടൻ മുരിങ്ങചാർ ഒരു തവണ കഴിച്ചു നോക്കൂ

About Palakkadaan Muringachar Recipe :

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഒന്നു തന്നെയാണ് മുരിങ്ങയില. മുരിങ്ങയുടെ ഔഷധഗുണങ്ങൾ ചെറുതല്ല. വളരെ അധികം ആരോഗ്യ ഗുണങ്ങൾ പ്രധാനം ചെയ്യുന്ന ഒന്നാണ് ഇത്. ആരോഗ്യത്തിനും ഔഷധത്തിനും മുരിങ്ങയില വലിയ പങ്കു വഹിക്കുന്നുണ്ട്. മനസ് നിറഞ്ഞു ഊണ് കഴിക്കാൻ ഇതാ അടിപൊളി ഒരു ഒഴിച്ച് കറി. എളുപ്പത്തിൽ സ്വാദോടെ ഇത് എങ്ങനെ തയ്യാറാക്കാമെന്നു നോക്കാം.

Ingredients :

  • മുരിങ്ങ ഇല – 2 കൈപിടി
  • മല്ലി-2 tsp
  • കുരുമുളക് – അര ടീസ്പൂൺ
  • ജീരകം -അര ടീസ്പൂൺ
  • ചുവന്നുള്ളി – 12 എണ്ണം
  • വെളുത്തുള്ളി – 2 അല്ലി
  • മഞ്ഞൾ പൊടി – അര ടീസ്പൂൺ
  • വറ്റൽമുളക് – 4 എണ്ണം
  • വെളിച്ചെണ്ണ – 2 tsp
  • ഉപ്പും വെള്ളവും പാകത്തിന്
Palakkadaan Muringachar Recipe

Learn How to Make Palakkadaan Muringachar Recipe :

മുരിങ്ങയില പൊട്ടിച്ചെടുക്കാം. ശേഷം വെള്ളത്തിൽ കഴുകിയെടുക്കാo. തയ്യാറാക്കാനായി മൺചട്ടി എടുത്തു വെക്കാം. അരപ്പു തെയ്യാറാക്കാനായി ചെറിയഉള്ളിയും മല്ലിയും ഒരു നുള്ള് ജീരകവും വറ്റൽമുളകും രണ്ടു വെളുത്തുള്ളിയും ചേർത്ത് നന്നായി അരച്ചെടുക്കാം. തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും ഒന്ന് ട്രൈ ചെയ്തു നോക്കൂ. എല്ലാവര്ക്കും ഇഷ്ടപ്പെടും തീർച്ച. YouTube Video

Read Also :

ആവിയിൽ വേവിക്കുന്ന ഒരു കിടിലൻ നാലുമണി പലഹാരം; 10 മിനുട്ടിൽ ചായക്കടി തയ്യാർ!

വായിൽ കൊതിയൂറും വെട്ടുമാങ്ങ അച്ചാർ, ഈ രീതിയിൽ തയ്യാറാക്കൂ

easy muringa achar recipePalakkadaan Muringachar Recipe
Comments (0)
Add Comment