നോൺസ്റ്റിക് പാനിലെ കോട്ടിങ് ഇളകിയോ? ഒറ്റമിനിറ്റിൽ സ്റ്റീൽ പാത്രങ്ങൾ പോലെ വെട്ടിത്തിളങ്ങും!
Nonstick Pan Reuse IdeaTrick
ഇക്കാലത്ത്, അടുക്കളയിലെ ജോലി എളുപ്പമാക്കാൻ മിക്കവരും നോൺ-സ്റ്റിക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കുന്നു. നിങ്ങളുടെ നോൺസ്റ്റിക് പാൻ ഭംഗിയുള്ളതാണെങ്കിലും കൈകാര്യം ചെയ്യാൻ എളുപ്പമാണെങ്കിലും, കോട്ടിംഗ് അടർന്നുപോകുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്. അല്ലെങ്കിൽ കോട്ടിങ് എല്ലാം നീക്കം ചെയ്ത് നല്ലപോലെ വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്.
കോട്ടിങ് ഇളകി അടർന്നു പോകാനായ പത്രങ്ങൾ എങ്ങനെ വൃത്തിയാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ബേക്കിങ് സോഡാ, സോപ്പ് ലിക്വിഡ് ഉപയോഗിച്ച് ഇങ്ങനെ ചെയ്യനായി സാധിക്കും. ബേക്കിങ് സോഡാ നമ്മുടെ വീട്ടിൽ ഇരിക്കുന്ന ഡേറ്റ് കഴിഞ്ഞതായാലും കുഴപ്പമില്ല. എടുക്കാവുന്നതാണ്. സ്ഥിരം ഉപയോഗിക്കുന്ന സോപ്പ് ലിക്വിഡ് ആയാലും മതി. നിങ്ങൾ സ്റ്റോറിൽ നിന്ന് പുതിയ ലിക്വിഡ് തന്നെ വാങ്ങേണ്ടതില്ല.

ആദ്യം, ഒരു പാത്രം തയ്യാറാക്കി അതിൽ ബേക്കിംഗ് സോഡ വിതറുക. അതിനുശേഷം 1-2 തുള്ളി സോപ്പ് ലായനി ചേർക്കുക. ഒരു സ്റ്റീൽ സ്‌ക്രബ്ബർ ഉപയോഗിച്ച് ഈ മിശ്രിതം പാത്രത്തിലുടനീളം വ്യാപിച്ചുകൊണ്ട് തുറക്കുക. ഇത് കോട്ടിംഗ് നന്നായി ഇളക്കാൻ തുടങ്ങും.പിന്നെ, കോട്ടിങ് പത്രത്തിലെ കുറച്ച് സാൻഡ്പേപ്പർ ഉണ്ടെങ്കിൽ, ബാക്കിയുള്ള ഭാഗങ്ങളിൽ ഉരച്ച് ഉരച്ച് കൊടുക്കാം. ശേഷം കഴുകിയാൽ പാത്രത്തിലെ കോട്ടിങ്പൂ ർണമായും ഊർന്നു പോകും.
Read Also :
വാഷിംഗ് മെഷീൻ ഉപയോഗിക്കുന്നവരാണോ? ഇടക്കെങ്കിലും ഇങ്ങനെ തുറന്നു നോക്കണം
കത്തിയില്ലാതെ പൈനാപ്പിൾ ചെത്തുന്ന ഈ ട്രിക്ക് ഒന്നു കണ്ടുനോക്കൂ! ഇതിലും എളുപ്പവഴി വേറെയില്ല