തെളിവ് സഹിതം; കോട്ടിങ് പോയ നോൺസ്റ്റിക്ക് പാത്രം കളയല്ലേ, ഈ സൂത്രം ചെയ്‌താൽ ഏത് നോൺസ്റ്റിക്ക് പാത്രവും 100 വർഷം ഉപയോഗിക്കാം

Nonstic pan reuse ideas

Nonstic pan reuse ideas : ഇക്കാലത്ത്, അടുക്കളയിലെ ജോലി എളുപ്പമാക്കാൻ മിക്കവരും നോൺ-സ്റ്റിക്ക് പാത്രങ്ങൾ തിരഞ്ഞെടുക്കുന്നു. നിങ്ങളുടെ നോൺസ്റ്റിക് പാൻ ഭംഗിയുള്ളതാണെങ്കിലും കൈകാര്യം ചെയ്യാൻ എളുപ്പമാണെങ്കിലും, കോട്ടിംഗ് അടർന്നുപോകുന്നുണ്ടെങ്കിൽ അത് ഉപയോഗിക്കരുത്.

അല്ലെങ്കിൽ കോട്ടിങ് എല്ലാം നീക്കം ചെയ്ത് നല്ലപോലെ വൃത്തിയാക്കിയ ശേഷം ഉപയോഗിക്കാവുന്നതാണ്. കോട്ടിങ് ഇളകി അടർന്നു പോകാനായ പത്രങ്ങൾ എങ്ങനെ വൃത്തിയാക്കാമെന്ന് വിശദമായി മനസ്സിലാക്കാം. ബേക്കിങ് സോഡാ, സോപ്പ് ലിക്വിഡ് ഉപയോഗിച്ച് ഇങ്ങനെ ചെയ്യനായി സാധിക്കും. ബേക്കിങ് സോഡാ, നമ്മുടെ വീട്ടിൽ ഇരിക്കുന്ന ഡേറ്റ് കഴിഞ്ഞതായാലും കുഴപ്പമില്ല.

അതല്ലെങ്കിൽ സ്ഥിരം ഉപയോഗിക്കുന്ന സോപ്പ് ലിക്വിഡ് ആയാലും മതി. ഇതിനായി സ്റ്റോറിൽ നിന്ന് പുതിയ ലിക്വിഡ് വാങ്ങേണ്ടതില്ല. ആദ്യം ഒരു പാത്രം തയ്യാറാക്കി അതിൽ ബേക്കിംഗ് സോഡ വിതറുക. അതിനുശേഷം 1-2 തുള്ളി സോപ്പ് ലായനി ചേർക്കുക. ഒരു സ്റ്റീൽ സ്‌ക്രബ്ബർ ഉപയോഗിച്ച് ഈ മിശ്രിതം പാത്രത്തിലുടനീളം തേച്ചുപിടിപ്പിക്കുക.

ഇങ്ങനെ ചെയ്യുമ്പോൾ കോട്ടിംഗ് നന്നായി ഇളക്കാൻ തുടങ്ങും. പിന്നെ കുറച്ച് സാൻഡ്പേപ്പർ ഉണ്ടെങ്കിൽ, ബാക്കിയുള്ള ഭാഗങ്ങളിൽ ഉരച്ച് ഉരച്ച് കൊടുക്കാം. ശേഷം കഴുകിയാൽ പാത്രത്തിലെ കോട്ടിങ് പൂർണമായും ഊർന്നു പോകും. ഇങ്ങനെയുള്ള നോൺസ്റ്റിക്ക് പത്രങ്ങൾ വീണ്ടും ഉപയോഗിക്കാനായി സാധിക്കും. വിശദമായി വീഡിയോ കണ്ട് മനസിലാക്കാം. Nonstic pan reuse ideas video credit : Malappuram rithu

കത്തിയില്ലാതെ പൈനാപ്പിൾ ചെത്തുന്ന ഈ ട്രിക്ക് ഒന്നു കണ്ടുനോക്കൂ, ഇതിലും എളുപ്പവഴി വേറെയില്ല

Nonstic panNonstic pan reuseNonstic pan reuse ideas
Comments (0)
Add Comment