പത്തുമിനിറ്റുകൊണ്ട് കൊതിപ്പിക്കുന്ന രുചിയിൽ അവിയൽ
Malabar Style Aviyal Recipe
Ingredients :
- മുരിങ്ങക്ക – 2 എണ്ണം
- കൊത്തമര -100 ഗ്രാം
- ചേന – 100 ഗ്രാം
- വഴുതനങ്ങ – 1
- പാവയ്ക്ക – 1/4 കഷണം
- കുമ്പളങ്ങ -100 ഗ്രാം
- പച്ചമുളക് – 4 എണ്ണം
- കാരറ്റ് – 2 എണ്ണം
- ചെറിയ ജീരകം – 1 ടീസ്പൂണ്‍
- മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
- വെള്ളം – 1/2 കപ്പ്
- ഉപ്പ് – ആവശ്യത്തിന്
- കറിവേപ്പില -ആവശ്യത്തിന്
- വെളിച്ചെണ്ണ – ആവശ്യത്തിന്
Learn How to make Malabar Style Aviyal Recipe :
ആദ്യം പച്ചക്കറികൾ ഇടത്തരം വലിപ്പത്തിൽ അരിഞ്ഞു വെക്കുക. പച്ചക്കറികൾ എല്ലാം ചുവട് കട്ടിയുള്ള ഒരു പാത്രത്തിൽ മഞ്ഞൾപൊടിയും ഉപ്പും അരകപ്പ് വെള്ളവും ചേർത്ത് വേവിക്കുക. പച്ചക്കറി ഒന്ന് വേവ് ആകുമ്പോൾ അല്പം വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. അപ്പോൾ പച്ചക്കറികൾ അധികം വെന്ത് ഉടയില്ല. ഇനി നാളികേരവും ജീരകവും പച്ചമുളകും മിക്സിയിൽ ഒന്ന് ചതച്ച് വെക്കുക. ഈ അറപ്പും തൈര് വെന്തിരിക്കുന്ന പച്ചക്കറികളിലേക്ക് ചേർക്കുക. നല്ലപോലെ ചേർത്ത് ജോജിപ്പിക്കണം. തൈര് ചേർത്തതിനാൽ ഇനി കറി ഒന്ന് ചൂടായാൽ മാത്രം മതി. തിളക്കരുത്. സെഷൻ അടുപ്പിൽ നിന്ന് ഇറക്കി അവസാനമായി വെളിച്ചെണ്ണയും കറി വേപ്പിലയും ചേർക്കുക. രുചികരമായ അവിയൽ തയ്യാർ.
Read Also :
സിമ്പിൾ ആണ് എന്നാൽ പവർഫുള്ളും! നാവിൽ വെള്ളമൂറും!
ഒട്ടും കയ്പ്പ് ഇല്ലാതെ കിടിലൻ നാരങ്ങ അച്ചാർ