Malabar Special Mutta Surka Recipe

മുട്ട കൊണ്ട് കിടിലൻ ഐറ്റം, ഇതേ പോലെ ഒന്ന് ഉണ്ടാക്കി നോക്കൂ

Malabar Special Mutta Surka Recipe

Ingredients :

  • മുട്ട – 4എണ്ണം
  • പഞ്ചസാര ആവശ്യത്തിന്
  • ഏലക്ക നാലെണ്ണം
  • നെയ്യ് രണ്ട് ടീസ്പൂൺ
Malabar Special Mutta Surka Recipe
Malabar Special Mutta Surka Recipe

Learn How To Make :

മുട്ടയം പഞ്ചസാരയും ചേർത്ത് നന്നായി അടിക്കുക ഇതിലേക്ക് പൊടിച്ച ഏലക്ക, നെയ്യ് ചേർത്ത് എല്ലാ കൂട്ടുകളും നന്നായി അടിച്ച് ഇഡലി കുക്കറിന്റെ തട്ടുകളിൽ ഒഴിച്ച് ആവിയിൽ പുഴുങ്ങിയെടുക്കുക പ്ലേറ്റിലേക്ക് മാറ്റി വിളമ്പുക.

Read Also :

അടിപൊളി ടേസ്റ്റിൽ കാശ്മീരി മട്ടൻ

ഒട്ടും കുഴയാതെ റസ്റ്ററൻറ് സ്റ്റൈലിൽ ചിക്കൻ നൂഡിൽസ്