Ingredients :
- മുട്ട – 6 എണ്ണം
- കുരുമുളകുപൊടി – ഒരു ടീ സ്പൂൺ
- മഞ്ഞൾ പൊടി– 1/4 ടീസ്പൂൺ
- കറിവേപ്പില – ആവശ്യത്തിന്
- മുളകുപൊടി – ഒരു ടേബിൾ സ്പൂൺ
- ഗരം മസാല പൊടി – 1/2 ടീസ്പൂൺ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
Learn How To Make :
ഇഡ്ഡലി തട്ടിൽ എണ്ണ പുരട്ടി മുട്ട പൊട്ടാതെ പൊട്ടിച്ചൊഴിക്കുക, 10 മിനിട്ട് ഇത് ആവിയിൽ വേവിക്കണം. ചൂടാറി കഴിഞ്ഞാൽ തട്ടിൽ നിന്നും മാറ്റുക. മുകളിൽ പറഞ്ഞ അളവ് പ്രകാരം മുളകുപൊടി, കുരുമുളകുപൊടി, ഗരം മസാല, മഞ്ഞൾ പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, കറി വേപ്പില എന്നിവ എല്ലാം ചേർത്ത് ഇതിനുള്ള മസാല തയ്യാറാക്കി കഴിക്കാം.
Read Also :
പത്തുമിനിറ്റ് കൊണ്ട് അടിപൊളി കിണ്ണത്തപ്പം ഇതാ
ഒരു സ്പെഷ്യൽ കോളിഫ്ലവർ ദോശ കഴിച്ചാലോ !