ഒരു നീണ്ട വഴിയോരത് ചെന്ന് എത്തുന്നത് ഒരു 10 സെന്റിൽ ഒരു കുഞ്ഞ് മനോഹരമായ വീട് .ഈ വീട് A എന്ന ആകൃതിയിൽ ആണ് ഉള്ളത് അതും വെറും 3.5 ലക്ഷം രൂപയുന്ടെ 400 sqft ഒരു വീട്.
ആലപ്പുഴ കഞ്ഞിക്കുഴി എന്ന പ്ലസിൽ വെള്ളയും ഗ്രേയും നിറത്തിലാണ് ഈ വീട് ഉള്ളത് .വീടിന്റെ തുണിയും വോൾവിലും പരുപരുത്ത ടെക്സ്ചർ വർക്ക് ആണ് .സിറ്ഔട്ടിൽ വെള്ള നിറത്തിലുള്ള ടൈൽസാണ് വിരിച്ചത് .ഡോറും വിൻഡോയും വെള്ള നിറവും പുതിയ മോഡലിലാണ് .കേറി ചെല്ലുന്ന പ്ലാസയിൽ സ്ക്യുറെ തൂണുകളും അതിനെ അടുത്ത് ചെടിയും കാണുന്നു.
ഒരു 400 sqft ഒരു ബെഡ്റൂമിനു അട്ടചെദ് ബാത്റൂമും,കിച്ചൻ,ഹാൾ ഇതൊക്കെ ഉൾപ്പെടുന്ന മനോഹരം ആയ വീട് അതുപോലെ വീടിന്ടെ ബാക് സൈഡിൽ ആയി വാഷിംഗ് മെഷീൻ വക്കാനുള്ള സ്പേസുമുണ്ട് .വീടിനെ ടോട്ടലായി ചെലവായത് 3.5 ലക്ഷമാണ് കൂടുതൽ വിവരകൾക്ക്
- location – Aalappuzha
- owner – Arun
- Total area – 400sqft
- Budget – 3.5
- 1) Bedroom
- 2) Sitout
- 3) Kitchen